Israel

പലസ്തീനിലെ കൂട്ടക്കൊല: പ്രതിഷേധമുയരണമെന്ന് ഐ എൻ എൽ

ഗാസയില്‍  ആശുപത്രിക്ക് നേരെ ബോംബിട്ട് 500ലേറെ പലസ്തീനീകളെ കൂട്ടക്കൊല ചെയ്ത ഇസ്രയേലി നിഷ്ഠൂരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്നും പ്രതിഷേധം അണപൊട്ടിയൊഴുകണമെന്നും ഐഎന്‍എല്‍.....

ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണം: അപലപിച്ച് അറബ് രാജ്യങ്ങൾ

ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ക്രൂരമായ ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ക്രൂരമായ കൂട്ടക്കൊല അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന്....

‘ഓപ്പറേഷൻ അജയ്’: ഇതുവരെ നാട്ടിലെത്തിയത് 97 മലയാളികള്‍

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആരംഭിച്ച ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇതുവരെ 97 മലയാളികള്‍ നാട്ടിലെത്തി. ഇന്ന്....

ഹമാസ് എന്നെ നന്നായി പരിപാലിക്കുന്നു, ചികിത്സ നല്‍കുന്നു: ബന്ദിയാക്കപ്പെട്ട ഇസ്രായേലി വനിതയുടെ വെളിപ്പെടുത്തൽ: വീഡിയോ പുറത്ത്

ഹമാസ് തന്നെ നന്നായി പരിപാലിക്കുന്നുവെന്ന ബന്ദിയാക്കപ്പെട്ട ഇസ്രയേലി വനിത. ഹമാസ് പങ്കുവെച്ച വീഡിയോയിലാണ് 21 കാരിയായ മിയ സ്കീം എന്ന....

ബൈഡൻ ഇസ്രയേലിലേക്ക്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്താനാണ് അമേരിക്കയിൽ എത്തുന്നത്. ഗാസ പിടിച്ചെടുക്കുന്നതിനെതിരെ....

ഇസ്രയേലിൻ്റെ ഗാസ അധിനിവേശ നീക്കം വലിയ തെറ്റ്: ജോ ബൈഡൻ

ഇസ്രയേൽ ഹമാസിനെതിരെ കരയുദ്ധം ഏത് നിമിഷവും ഉണ്ടാവാമെന്ന സൂചനകൾ ഉയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്....

ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയുടെ വിതരണം കുറയുന്നു; 24 മണിക്കൂർ പോലും പ്രവർത്തിക്കാനുള്ള ഇന്ധനമില്ല; ദുരിതക്കയത്തിൽ ഗാസ

ഗാസയിലെ ആശുപത്രികളിൽ ഇന്ധനം തീരുന്നുവെന്ന് മുന്നറിയിപ്പ് നൽകി യുഎൻ. ജനറേറ്ററുകൾക്ക് 24 മണിക്കൂർ പോലും പ്രവർത്തിക്കാനുള്ള ഇന്ധനമില്ലെന്നും ജനറേറ്ററുകൾ നിലച്ചാൽ....

ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപെട്ട് സൗദി

ഗാസയില്‍ ഇസ്രയേൽ സംഘർഷത്തിൽ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യവുമായി സൗദി അറേബ്യ. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗാസയിൽ മരണസംഖ്യ കൂടുകയാണ്. ഈ....

ഇസ്രയേൽ അധിനിവേശമാണ് പലസ്തീനിലെ യഥാർഥ പ്രശ്നം; ഒരു ജനതയെയും ദീർഘകാലം അടിച്ചമർത്താനാവില്ല; അരുന്ധതി റോയ്

ഒരു ജനതയെയും ദീർഘകാലം അടിച്ചമർത്താനാവില്ലെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയ്. ഇസ്രയേൽ അധിനിവേശമാണ് പലസ്തീനിലെ യഥാർഥ പ്രശ്നമെന്നും പ്രശ്നപരിഹാരത്തിന്....

ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍; സ്ഥിരീകരിക്കാതെ ഹമാസ്

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഹമാസിന്റെ....

“ഞാന്‍ എന്റെ വാക്കുകളില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു”; ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന വ്യാജ വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ വ്യാജ ആരോപണം ആവര്‍ത്തിച്ചതില്‍ ക്ഷമ ചോദിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍. ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണം....

ഗാസയിലെ ആ ലൈബ്രറി വീണ്ടും തകർത്തു; ഇസ്രയേൽ മുൻപും തകർത്ത ലൈബ്രറി പുനർജനിച്ചത് ക്രൗഡ് ഫണ്ടിലൂടെ

ഗാസയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന പാലമായിരുന്നു ആ ലൈബ്രറി, അത് ഇല്ലാതായി. ഗാസയിലെ മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയിരുന്ന....

എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പം, നമുക്ക് വേണ്ടത് സമാധാനം: ഇ പി ജയരാജന്‍

പലസ്തീൻ – ഇസ്രയേൽ വിഷയത്തില്‍ എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഞങ്ങൾ പലസ്തീൻ ജനതയ്ക്കൊപ്പമാണ്. നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമില്ലെന്നും....

ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്ന് രണ്ടാം വിമാനവും ഇന്ത്യയിലെത്തി, സംഘത്തില്‍ 32 മലയാളികള്‍

സംഘര്‍ഷ ഭരിതമായ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാന ദില്ലിയിലെത്തി.  235 ഇന്ത്യക്കാരാണ് ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായ രണ്ടാം....

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ജനങ്ങള്‍ 24 മണിക്കൂറില്‍ ഗാസ വിട്ടൊ‍ഴിയണമെന്ന് ഇസ്രയേല്‍, പോകരുതെന്ന് പലസ്തീന്‍ നേതാക്കള്‍

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട്....

ഇസ്രയേല്‍ മിസൈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ലെബനന്‍ അതിര്‍ത്തിയിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയ്‌ട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകനായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ എഎഫ്പിയുടെയും അല്‍ ജസീറയുടെയും....

ഇസ്രയേലിനെ പിന്തുണച്ച് ഇട്ട പോസ്റ്റിൽ തകര്‍ന്നടിഞ്ഞ ഗാസയുടെ ചിത്രം; പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ പോസ്റ്റ് വിവാദത്തിലേക്ക്

ഇസ്രയേലിനെ പിന്തുണച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പങ്കുവച്ച പോസ്റ്റ് വിവാദം. എന്നാൽ ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ ചിത്രം....

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ദില്ലിയില്‍ കനത്ത ജാഗ്രത

ഇസ്രയേൽ – ഹമാസ് യുദ്ധം കണക്കിലെടുത്ത് ദില്ലയില്‍ കനത്ത ജാഗ്രത. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജാഗ്രതാ നിര്‍ദേശം.....

ഗാസയില്‍ നിന്നും 11 ലക്ഷം പേർ ഉടൻ ഒഴിയണം; ഇസ്രയേലിന്റെ മുന്നറിയിപ്പ്; വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎന്‍

ഹമാസ്-ഇസ്രയേല്‍ സംഘർഷം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരിക്കുന്നു. ഇവിടെ താമസിക്കുന്നവർ 24 മണിക്കൂറിനകം....

അക്രമത്തിന് അറുതിയില്ല; ഗാസയിൽ കനത്ത ബോംബാക്രമണം, മരണസംഖ്യ ഉയരുന്നു

ഗാസയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം കടുക്കുന്നു. യുദ്ധത്തില്‍ മരണം 4200 കടന്നതായി റിപ്പോർട്ടുകൾ. അഭയാര്‍ത്ഥി ക്യാമ്പിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ....

ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാർ മടങ്ങിയെത്തി; സംഘത്തിൽ 11 മലയാളികളും

ഇസ്രയേൽ പലസ്‌തീൻ സംഘർഷത്തിൽ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ഓപ്പറേഷൻ അജയ് വഴി ആദ്യ ഇന്ത്യൻ സംഘം ദില്ലിയിലെത്തി. ആദ്യ....

Page 10 of 14 1 7 8 9 10 11 12 13 14