ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ഇസ്രായേല്‍ ചോര്‍ത്തി
ഇസ്രായേല്‍ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും നിരീക്ഷിച്ചു.വാട്സാപ്പ് വീഡിയോ കോളിലൂടെയുമാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 1400 ഓളം....