ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 യെ പ്രശംസിച്ച് പാക് മുന്‍ മന്ത്രി.ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങിനെ മനുഷ്യരാശിയുടെ ചരിത്ര നിമിഷമാണെന്നാണ് പാക്....
ISRO
ചന്ദ്രയാൻ 3 വിജയകരമായി പൂർത്തിയാക്കിയ ഐ എസ് ആർ ഒയിലെ ഓരോ അംഗങ്ങൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ച് മമ്മൂട്ടി. ചരിത്രത്തിൻ്റെ....
രണ്ടു ചരിത്രങ്ങൾക്കൊപ്പം മൂന്നാമതൊരു ചരിത്രം കൂടി തീർത്ത് ചന്ദ്രയാൻ 3. ലൈവ് സ്ട്രീമിങ് കാഴ്ചക്കാരിൽ ലോക റെക്കോർഡാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.....
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് വിജയകരമായി പൂർത്തീകരിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാ ശാസ്ത്ര പ്രതിഭകളെയും അഭിനന്ദിച്ച് സ്‌പീക്കർ എ....
ചരിത്രദൗത്യം നിറവേറ്റി ചന്ദ്രയാൻ 3. സോഫ്റ്റ് ലാൻഡിങ് വിജയകരം. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും, ചന്ദ്രൻ്റെ ദക്ഷിണ ദ്രുവത്തിൽ ലാൻഡ് ചെയ്യുന്ന....
ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തോട് ചേര്‍ന്നുള്ള ഭാഗത്ത് സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍....
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ലക്ഷ്യം കാണുമോയെന്ന് ഉറ്റ് നോക്കുകയാണ് ലോകം. നാളെ വൈകീട്ട് 6.04നാണ് ചന്ദ്രയാന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ്. പൂര്‍ണമായ....
ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്. കേസ് അന്വേഷിക്കുന്നതിനായി പൊലീസ് സംഘം ഹരിയാനയിലേക്ക് തിരിക്കും. മൂന്ന്....
ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് ഐ എസ് ആർ ഒ. ഇന്നലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന്....
ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ വ്യാഴാഴ്ച്ചയാണ്. ചന്ദ്രയാൻ 3....
ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ 11:30 നും 12:30 നും ഇടയിലുള്ള സമയത്തിലാണ്....
ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചതിന് പിന്നാലെ ചാന്ദ്രദൗത്യവുമായി റഷ്യയുടെ ലൂണ–25 ഉം പുറപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 2.30ന് വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ....
ചന്ദ്രനിലേയ്ക്കുള്ള ദൂരത്തിൽ മൂന്നിൽ രണ്ടുഭാഗം പിന്നിട്ട് ചാന്ദ്രയാൻ 3. ഇന്ന് ചാന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്‍റെ ആകർഷണ വലയിൽ....
ഓസ്‌ട്രേലിയന്‍ തീരത്ത് കഴിഞ്ഞ ദിവസം അടിഞ്ഞത് ഐഎസ്ആര്‍ഒ വിക്ഷേപിച്ച പേടകത്തിന്‍റെ അവശിഷ്ഠമെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി. ഐ എസ്....
വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പി.എസ്.എൽ.വി സി56 വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ. ഏഴ് വിദേശ ഉപഗ്രഹങ്ങളുമായാണ് ഇസ്രോയുടെ റോക്കറ്റ് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ്....
ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭൗമ ഭ്രമണപഥം ഉയർത്തൽ നടപടി വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ. അഞ്ചാം ഘട്ടത്തിന്റെ വിജയത്തോടെ....
ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ മൂന്നിൻ്റെ പ്രോപ്പൽഷൻ മോഡ്യൂളിനെ മൂന്നാംഘട്ട ഓർബിറ്റിലേക്ക് എത്തിക്കുന്ന ജ്വലന പ്രക്രിയ ഇന്ന് നടക്കും. ത്രസ്റ്റർ....
കഴിഞ്ഞ ദിവസം ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ച GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനൊപ്പം വാനോളമുയന്നത് കേരളത്തിൻ്റെ അഭിമാനം. GSLV F12....
ശാസ്ത്ര സംഹിതകൾ ആദ്യം വേദങ്ങളിൽ നിന്നാണ് ഉണ്ടായതെന്നും എന്നാൽ പിന്നീട് അവ പാശ്ചാത്യരുടേതെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്.....
ഇന്ത്യൻ ബഹിരാകാശ സ്വപ്ന പദ്ധതിയായ ഗഗൻയാൻ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ടെസ്റ്റ് ഫ്ളൈറ്റ് ജൂലൈയിൽ നടക്കും. പദ്ധതി സങ്കീർണമായതിനാൽ നാല് അധിക....
ഉപഗ്രഹ ഇന്റ്ർനെറ്റ് സർവീസ് ദാതാവായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആർഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍വിഎം-3) ബഹിരാകാശത്തേക്ക്....
പ്രവര്‍ത്തനരഹിതമായ ഉപഗ്രഹം വിജയകരമായി ഇടിച്ചിറക്കി ഐഎസ്ആര്‍ഒ. 2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘ ട്രോപിക്‌സ് -1 എന്ന ഉപഗ്രഹമാണ് ചൊവ്വാഴ്ച ....
മെഘാ ട്രോപിക്‌സ്-1 എന്ന ഉപഗ്രഹം ഇടിച്ചിറക്കാന്‍ തീരുമാനിച്ച് ഐഎസ്ആര്‍ഒ. പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് ഉപഗ്രഹം പിന്‍വലിക്കുന്നത്. കലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണ്....
സ്മോള്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കില്‍ (എസ്.എസ്.എല്‍.വി) ഉപയോഗിച്ചുള്ള രണ്ടാം ദൗത്യം വിജയിച്ചത് ഐ.എസ്.ആര്‍.ഒയ്ക്ക് അഭിമാനനേട്ടം. ഇതോടെ വാണിജ്യ വിക്ഷേപണത്തിന്റെ വിജയകരമായ....