ISRO

SSLV വിക്ഷേപണം വിജയകരം

മിനി സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കുന്നതിനുള്ള സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എൽ.വി.) ആദ്യവിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ്....

SSLV; ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയരാൻ ഒരുങ്ങി എസ്എസ്എൽവി; പ്രഥമ ദൗത്യം നാളെ

ഇന്ത്യയുടെ പുതിയ ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്.എസ്.എല്‍.വിയുടെ പ്രഥമ ദൗത്യം നാളെ. ഇസ്റോറയുടെ ഭൗമനിരീക്ഷണ ഉപഗ്രഹവും വിദ്യാര്‍ഥികള്‍....

PSLV C53; പിഎസ്എല്‍വി സി 53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.....

ISRO: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ പഞ്ചാം​ഗം നോക്കിയാണ് റോക്കറ്റ് വിക്ഷേപിച്ചത്; മാധവന്റെ പരാമർശത്തെ ട്രോളി സോഷ്യൽമീഡിയ

ഐഎസ്ആര്‍ഒ(isro) മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ആർ മാധവൻ(r madhavan) ഒരുക്കുന്ന ‘റോക്കട്രി ദ നമ്പി എഫക്റ്റ്’....

ഐഎസ്ആര്‍ഒ സേഫ്റ്റി, റിലയബിലിറ്റി & ക്വാളിറ്റി വിഭാഗം ഡയറക്ടറായി ഡോ. ബൃന്ദ വി നിയമിതയായി

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) സേഫ്റ്റി, റിലയബിലിറ്റി & ക്വാളിറ്റി വിഭാഗം ഡയറക്ടറായി ഡോ. ബൃന്ദ വി (Brinda....

പിഎസ്എല്‍വി സി 52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണം വിജയം. പിഎസ്എല്‍വി സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. എസ്....

മലയാളിയായ എസ്. സോമനാഥ് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്എസ്‌സി ഡയറക്ടറുമായ എസ്. സോമനാഥ് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തേ....

നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന് സുപ്രീംകോടതിയിൽ

ഐ എസ് ആര്‍ ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന്....

ഐഎസ്ആര്‍ഒ ചാരക്കേസ് ;മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനക്കേസില്‍ നാല് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഉത്തരവ്....

ഐഎസ്ആർഒ ഗൂഢാലോചനക്കേസ്: സിബി മാത്യൂസിൻ്റെ മുൻകൂർ ജാമ്യം: സെഷൻസ് കോടതിയുടെ നടപടി റദ്ദാക്കി ഹൈക്കോടതി

ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ മുൻ ഡി ജി പി സിബി മാത്യൂസിൻ്റെ മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി....

ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണനെതിരായ എസ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

നമ്പി നാരായണനെതിരെ അന്വേഷണം ആവശ്യപ്പെട്ട്, ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി....

ഐഎസ്ആര്‍ഒ ചാരക്കേസ്; ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിബിഐ മുഖേന....

ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസ്; പ്രതികളുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് സി ബി ഐ സുപ്രീം കോടതിയിൽ

ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് സി ബി ഐ സുപ്രീം കോടതിയിൽ....

ഐഎസ്ആർഒ ചാരക്കേസില്‍ സിബിഐക്ക് തിരിച്ചടി; ഗൂഢാലോചന കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി

ഐഎസ്ആർഒ ചാരക്കേസിന്‍റെ അന്വേഷണത്തിൽ ഗുഢാലോചന നടന്നതായി സി ബി ഐക്ക് കണ്ടെത്താനായില്ലെന്ന് കോടതി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം....

സാങ്കേതിക തകരാര്‍ മൂലം ക്രയോജനിക് ജ്വലനം പാളി; ഇ ഒ എസ് 03 വിക്ഷേപണ പരാജയത്തില്‍ പ്രതികരണവുമായി ഐഎസ്ആര്‍ഒ

ഇ ഒ എസ് 03 വിക്ഷേപണ പരാജയപ്പെട്ടതില്‍ പ്രതികരണവുമായി ഐഎസ്ആര്‍ഒ രംഗത്ത്. സാങ്കേതിക തകരാര്‍ മൂലം ക്രയോജനിക് ജ്വലനം പാളിയതാണ്....

ഇ ഒ എസ് 03 ഉപഗ്രഹ വിക്ഷേപണം പരാജയം; തകരാര്‍ മൂന്നാം ഘട്ടത്തില്‍

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 03 ന്റെ വിക്ഷേപണം പരാജയം. മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിച്ചതുമൂലമാണ് വിക്ഷേപണം....

ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണ് എന്ന വാദത്തിൽ ഉറച്ച് സിബി മാത്യൂസ്.ആദ്യം സിബിഐ നൽകിയ....

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെ, കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും: സിബിഐ

ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുന്നതായി സി ബി ഐ. നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത് തെളിവോ....

ഐഎസ്ആര്‍ഒ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ (75 ) അന്തരിച്ചു.ഐഎസ്ആര്‍ഓയുടെ വലിയമല എല്‍പിഎസ്സിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.....

സൗരക്‌സ്‌ വിക്ഷേപണം വിജയകരം

അന്തരീക്ഷത്തിൽ വർണ വിസ്‌മയം തീർത്ത്‌ ഐഎസ്‌ആർഒയുടെ സൗരക്‌സ്‌ വിക്ഷേപണം വിജയകരം. അന്തരീക്ഷത്തിൻെറ മുകൾപരപ്പിനെ പറ്റിയുള്ള ഏറ്റവും ആധുനീകമായ പഠന പരീക്ഷണമാണിത്‌.....

പത്ത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-49 കുതിച്ചു

പത്ത് ഉപഗ്രഹങ്ങളുമായി PSLV C-49 കുതിച്ചു. ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന(ISRO)​യു​ടെ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഇ​ഒ​എ​സ്-01​നൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഒ​ന്‍​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ളും....

രാജ്യത്തിന്‍റെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ

രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഒരു....

Page 5 of 7 1 2 3 4 5 6 7