ചന്ദ്രയാന്‍-2 ന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന നാസ അവകാശവാദം തള്ളി ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന നാസയുടെ അവകാശവാദം....
ISRO
ഇന്ത്യയുടെ അതിനൂതന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3 ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി കുതിച്ചുയര്‍ന്നു. കാര്‍ട്ടോസാറ്റ്- 3ന് ഒപ്പം പിഎസ്എല്‍വി....
മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്രോയുടെ റിമോട്ട് സെന്‍സറിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ് സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്‌ളാറ്റില്‍....
ഇത് അഭിമാന നിമിഷം, രാജ്യത്തിന്റെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി. ആറുമാസത്തെ പ്രവര്‍ത്തനമാണ് ലക്ഷ്യംവെച്ചതെങ്കിലും കൂടുതല്‍ കാലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞെന്നതാണ്....
വിക്രം ലാന്‍ഡറിനെ ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും....
വിക്രം ലാൻഡർ ദൗത്യം പാളിയതിനു മുന്നിൽ തളരാതെ മറ്റൊരു സോഫ്റ്റ് ലാൻഡിങ് ദൗത്യത്തിന് ഐഎസ്ആർഒ ഉടൻ രൂപരേഖ തയ്യാറാക്കും. ഓർബിറ്റർ....
വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ്. വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാന്‍ ശ്രമം....
ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗിനിടെ ആശയവിനിമയം നഷ്ടമായ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍.....
പൂര്‍ണ വിജയത്തിലെത്തിയില്ലെങ്കിലും ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന്....
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ....
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിനുള്ള ഐഎസ്‌ആർഒ ദൗത്യം അവസാന നിമിഷം പാളി. പ്രതലത്തിൽ നിന്ന് 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ....
ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് സിഗ്നല്‍ നഷ്ടപ്പെട്ടു. ചന്ദ്രോപരിതലത്തില്‍ നിന്ന് നാനൂറ്....
ബംഗളൂരു: ലോകത്ത് ഇന്നുവരെ ഒരു ചന്ദ്രപര്യവേഷണ ദൗത്യവും ഇന്നുവരെ ഇറങ്ങിച്ചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ദ്രവുത്തില്‍ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചാന്ദ്രയാന്‍-2....
ചാന്ദ്രയാന്‍-2 ദൗത്യം അവസാനലാപ്പിലേക്ക്. അതീവ സങ്കീര്‍ണമായ ആ പതിനഞ്ച് മിനിറ്റ് ഭീതിദനിമിഷം വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍....
ചാന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് ഉച്ചയ്ക്ക്....
ചന്ദ്രനില്‍ ഇറങ്ങാനൊരുങ്ങുന്ന ചാന്ദ്രയാന്‍-2 ദൗത്യപേടകത്തില്‍ നിന്ന് ആദ്യ ദൃശ്യങ്ങള്‍ അയച്ചുതുടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ 12.33ന് ചന്ദ്രന്റെ ചിത്രം ഭൂമിയിലേക്ക് അയച്ചു.....
രണ്ടാം ചാന്ദ്രദൗത്യപേടകമായ ചാന്ദ്രയാൻ‐2 വിജയകരമായി ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിച്ചു. 30 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ 9.02നാണ് നിർണായകമായ....
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ഇന്ന് രാവിലെ 8.30-നും 9.30-നുമിടയില്‍ ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്....
ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി നീങ്ങി ചന്ദ്രയാന്‍ 2. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന....
ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ആദ്യമായി ചാന്ദ്രയാൻ–-2 ‘മിഴി’ തുറന്നു. പേടകത്തിലെ ക്യാമറക്കണ്ണുകൾ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന....
സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന്....
ഇന്ന് വിക്ഷേപണം നടത്താനിരുന്ന ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാര്‍ മൂലം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നുവെന്ന് ഐ.എസ്.ആര്‍.ഒ.....
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചാന്ദ്രയാന്‍–2ന്റെ യാത്രക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്ന ശ്രീഹരിക്കോട്ട ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.....
ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ശ്രീഹരിക്കോട്ടയില്‍നിന്ന് 15ന് പുലര്‍ച്ചെ 2.59 ന് ചാന്ദ്രയാന്‍ 2 പേടകം കുതിച്ചുയരും.....