‘അദ്ദേഹത്തിന് എന്നെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു, എന്റെ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ദേഷ്യമായിരുന്നു’: അജു വര്‍ഗീസ്
മലയാള സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. നടന്‍ ജാഫര്‍ ഇടുക്കിയുമായുള്ള അനുഭവങ്ങളാണ് താരം ഒരു സ്വകാര്യ യൂട്യൂബ്....