Jagadeesh

‘പൊട്ടു കുത്തെടീ പുടവ ചുറ്റെടീ’; ജഗദീഷിന്റെ വെറൈറ്റി സ്റ്റെപ്പ്, കൂടെ കളിച്ച് ‘ഹലോ മമ്മി’ ടീം

ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ഹലോ മമ്മി. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ജഗദീഷും ചിത്രത്തിൽ അഭിനയിച്ചിരുന്നു.....

‘ഒരു സെറ്റില്‍ അദ്ദേഹം ഏറ്റവും കമ്പനിയാവാറുള്ളത് ക്യാഷറിനോടാണ്, പിന്നെ ചായയൊക്കെ ഉണ്ടാക്കുന്ന മാസ്റ്ററിനോടും’; ജോണി ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ജോണി ആന്റണി. തന്റെ സിനിമ ലോകത്തെ അനുഭവങ്ങള്‍ മനസ് തുറന്ന് സംസാരിക്കുകയാണ് അദ്ദേഹം.....

‘ഈ കാലത്ത് ആ ‘അപ്പുക്കുട്ടൻ’ ചെയ്താൽ ഹിറ്റാവില്ല; ഉറപ്പാണ്, ശ്രദ്ധിക്കാനുണ്ട് ഏറെ’: ജഗദീഷ്

എണ്‍പതുകള്‍ തൊട്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടൻ ജഗദീഷ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിരത്തിലൂടെയാണ് നാടൻ മലയാള....

‘ഇന്നും ഞാന്‍ ആ നടനില്‍ നിന്നും പഠിക്കുന്നുണ്ട്, ഇതുവരെ എനിക്ക് അയാളെ മുഴുവനായി മനസിലാക്കാന്‍ പറ്റിയിട്ടില്ല, ആര്‍ക്കും അതിന് സാധിക്കില്ല’: ജഗദീഷ്

തന്റെ സുഹൃത്തും നടനുമായ അശോകനെക്കുറിച്ച് തുറന്നു സംസാരിച്ച് നടന്‍ ജഗദീഷ്. ഓരോ ദിവസവും താന്‍ അശോകനില്‍ നിന്ന് ഓരോ കാര്യവും....

ആദ്യമായാണ് മൊട്ടയടിക്കുന്നത്, സന്തോഷമേയുള്ളൂ; ജഗദീഷ്

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു ഫാലിമി. ജഗദീഷ്, മഞ്ജുപ്പിള്ള തുടങ്ങിയ താരങ്ങളുടെയും മികച്ച അഭിനയമായിരുന്നു ചിത്രത്തിൽ കാണാനായത്.....

ആഗ്രഹങ്ങള്‍ സഫലമാകുന്നത് കാണാന്‍ ഇന്ന് അവളില്ല; വേദനയോടെ ജഗദീഷ്

സിനിമയില്‍ താന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണം എന്നായിരുന്നു ഭാര്യ രമയുടെ വലിയ ആഗ്രഹമെന്ന് നടന്‍ ജഗദീഷ്. എന്നാല്‍ ഇപ്പോള്‍....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി രമ അന്തരിച്ചു

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി....

മോഹൻലാൽ ആകാൻ വേണ്ടി ഞാൻ ചെയ്തത്:ജഗദീഷ്

മോഹൻലാൽ ആകാൻ വേണ്ടി ഞാൻ ചെയ്തത് :ജഗദീഷ് മോഹന്‍ലാലും ജഗദീഷും ഒരുമിച്ച് അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ വിജയമായിട്ടുണ്ട്.ഏയ് ഓട്ടോ ,വന്ദനമടക്കമുള്ള....

തെരഞ്ഞെടുപ്പ് ചട്ടലംഘനം; സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നല്‍കി

സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനെ....

ശ്രീനിവാസന്റെ ബാര്‍ബര്‍ ബാലന്‍ ഇര്‍ഫാന്‍ ഖാനിലെത്തിയതിങ്ങിനെ; ഓര്‍മ്മകള്‍ പങ്കു വച്ച് നടന്‍ ജഗദീഷ്

മുംബൈയില്‍ ജോഗേശ്വരിയിലെ കമല്‍ ആംറോഹി സ്റ്റുഡിയില്‍ വച്ചായിരുന്നു ചിത്രീകരണം. മലയാളത്തിലെ മെഗാ ഹിറ്റുകളില്‍ ഒന്നായ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ....

പൊതുപണിമുടക്കിന് പിന്തുണയുമായി ചലച്ചിത്ര താരങ്ങളായ ഇന്ദ്രന്‍സും ജഗദീഷും

ആരും നിര്‍ബന്ധിച്ചത് കൊണ്ടല്ല എന്നും സ്വയം ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇറങ്ങി വന്നതെന്നും ജഗദീഷ് പറഞ്ഞു....

അന്നു പറഞ്ഞത് മറന്നോ ജഗദീഷ്… ഒരു കാലത്തും അസംബ്ലിയിലേക്കു മത്സരിക്കാനില്ലെന്നുതന്നെയല്ലേ അന്നു പറഞ്ഞത്? റെക്കോഡ് ചെയ്തുവയ്ക്കാന്‍ താരം പറഞ്ഞ വാക്കുകള്‍ കാണാം കേള്‍ക്കാം

നാളെ എന്നൊരു കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ഡിസ്‌കസ് ചെയ്യേണ്ട കാര്യമില്ല. ഒരു കാര്യം ഞാന്‍ പറയാം. ബ്രിട്ടാസ് സാര്‍ ഇതു റെക്കോഡ്....

പത്തനാപുരത്ത് വേണ്ടത് കലോത്സവമല്ല; രാഷ്ട്രീയ പോരാട്ടം; ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍

കൊല്ലം: പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജഗദീഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുന്നു. ജഗദീഷിനെ പരിഹസിച്ച് കെപിസിസി സെക്രട്ടറി....