‘സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി, ഇതുവരെ ആരും കുറ്റമോ പരാതിയോ പറഞ്ഞിട്ടില്ല’; ആ നടനെ കുറിച്ച് തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി
മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ നടന്‍ ജഗദീഷിനെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം. ഒരാളും ഇത്രയും....