ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നല്‍കുന്നതിന് പഞ്ചാബ് സര്‍ക്കാരിന് അനുവദിച്ച സമയം ഇന്നവസാനിക്കും
പഞ്ചാബിലെ ഖനൗരിയില്‍ നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നല്‍കുന്നതിന് പഞ്ചാബ് സര്‍ക്കാരിന് അനുവദിച്ച സമയം ഇന്നവസാനിക്കും.....