ടാങ്കറിന്റെ ഇടി, ഗ്യാസ് ചോര്‍ച്ച, പൊട്ടിത്തെറി; ജയ്പൂര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
രാജസ്ഥാനിലെ ജയ്പൂര്‍- അജ്മീര്‍ ഹൈവേയില്‍ പുലർച്ചെയുണ്ടായ വന്‍ അപകടം രാജ്യത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഗ്യാസ് ടാങ്കറും ഒന്നിലധികം വാഹനങ്ങളും കൂട്ടിയിടിച്ച് വന്‍....