പെരിന്തല്‍മണ്ണ അഗളി സ്വദേശിയായ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും....
jaleel
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ മരണം; മൂന്നു പേർ പിടിയിൽ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
എ ആർ നഗർ ബാങ്ക് ക്രമക്കേട്: കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി കെ.ടി ജലീൽ
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതൽ ആരോപണവുമായി വീണ്ടും കെ.ടി. ജലീൽ. എ.ആർ നഗർ സഹകരണ ബാങ്കിൽ അങ്കണവാടി ടീച്ചറുടെ അക്കൗണ്ടിൽ 80....
‘ആ സാധാരണ മനുഷ്യന്റെ ഹൃദയ വിശാലതക്ക് തൊഴുകയ്യോടെ എന്റെ മനം നിറഞ്ഞ സലാം’ ; വാക്‌സിന്‍ ചലഞ്ചില്‍ മാതൃകയായ ബീഡി തൊഴിലാളിക്ക് അഭിനന്ദനവുമായി കെ ടി ജലീല്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ബീഡി തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി ജനാര്‍ദ്ദനന് അഭിനന്ദനവുമായി മുന്‍മന്ത്രി കെ ടി ജലീല്‍.....
അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്ന് കെ ടി ജലീല്‍
മാധ്യമങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിശദീകരണം നല്‍കി കെ ടി ജലീല്‍. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്നും കെ....
കുഞ്ഞാലിക്കുട്ടി തന്റെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കില്‍ ; കെ ടി ജലീല്‍
കുഞ്ഞാലിക്കുട്ടി തന്റെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണന്ന് മന്ത്രി കെ ടി ജലീല്‍. അല്ലായെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് അത് നിഷേധിക്കട്ടെയെന്നും....
കെ എം ഷാജിക്കെതിരായ നടപടിയുമായി മുന്നോട്ടു പോകും; വോട്ടു കിട്ടുമോയെന്നതു നോക്കി രാഷ്ട്രീയ നിലപാട് എടുക്കില്ല; ജലീലിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്നും കോടിയേരി
ജലീലിനുള്ള ജനപിന്തുണ തകര്‍ക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും കോടിയേരി ....