Jallikettu 2025

പൊങ്കൽ ആഘോഷം; ജെല്ലിക്കെട്ട് ആവേശത്തിൽ തമിഴ്ഗ്രാമങ്ങൾ

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ ഗ്രാമങ്ങൾ ജെല്ലിക്കെട്ട് ആവേശത്തിൽ. മധുരയിലെ പ്രശസ്തമായ അവണിയാപുരം ജല്ലിക്കെട്ട് നടന്നു. ജല്ലിക്കെട്ടില്‍ ഏറ്റവും മികച്ചതായി....