സമസ്തയെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിയറ വെക്കില്ലെന്ന് ജിഫ്രി തങ്ങള്‍; ആരെയും പുറത്തുനിര്‍ത്തരുതെന്നും ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ പ്രസിഡന്റ്
സമസ്തയെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിയറ വെക്കില്ലെന്ന് പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഒരു....