ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുന്നു. സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഉദ്ദംപൂരിൽ പൊലീസ് ചെക്ക് പോസ്റ്റിനു നേരെ ഭീകരർ....
Jammu and Kashmir
ജമ്മു കാശ്മീരിൽ കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ജമ്മു കശ്മീരിലെ കത്വയിലാണ് ഭീകരർ കരസേനാഗങ്ങളെ ലക്ഷ്യമിട്ടത്. ആദ്യം ഗ്രനേഡ് എറിഞ്ഞ....
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ ഹാദിപോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു.....
ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ റാഫിയാബാദ് മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അരഗാം....
ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായി. ഭീകരാക്രമണത്തെത്തുടർന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.....
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ 9 സംസ്ഥാനങ്ങളും ജമ്മുകശ്മീരിലെ ശ്രീനഗറുമുള്‍പ്പടെ 96 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും. ആന്ധ്രപ്രദേശിലെ 25....
ജമ്മുകശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ സൈന്യം തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷ....
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ത്സലം നദിയിൽ യാത്രാ ബോട്ട് മുങ്ങി നാലു മരണം. ഏഴുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 20....
ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. റമ്പാന്‍ മേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. ദേശീയ....
ദാല്‍ തടാകത്തിനും സബര്‍വന്‍ കുന്നുകള്‍ക്കുമിടയില്‍ ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുകയാണ്. മുമ്പ് സിറാജ്ബാഗ് എന്ന അറിയപ്പെട്ടിരുന്ന,....
ലോക്സഭ തെരഞ്ഞെടുപ്പിൽ ജമ്മു കശ്‍മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ്. ജമ്മു കശ്മീരിൽ സഖ്യം ഇല്ലെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ....
മുസ്ലീംലീഗ് ജമ്മു കാശ്മീര്‍ മസ്റത് ആലം വിഭാഗത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. യുഎപിഎപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ ഐക്യത്തിനും....
ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്. ആർട്ടിക്കിൾ 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്ന്....
ജമ്മു കാശ്മീരിലെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ കൂടി മരിച്ചു. ചിറ്റൂർ നെടുങ്ങോട് സ്വദേശിയായ മനോജ്(24) ആണ്....
കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായി സിപിഐഎം ജില്ലാ സെക്രട്ടറി. ഇന്ന് തന്നെ മൃതദേഹം....
ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെയും പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പാലക്കാട് സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍,....
ജമ്മു കശ്മീരിൽ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേർ മരിച്ചു. സോനമാർഗിലേക്കുള്ള യാത്രക്കിടെയാണ് വിനോദ സഞ്ചാരികളുടെ വാഹനം റോഡിൽ നിന്ന്....
ജമ്മു കാശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. ദോഡയിലെ അസർ മേഖലയിലാണ് അപകടമുണ്ടായത്. കിഷ്ത്വാറിൽ നിന്ന്....
ജമ്മുകശ്മീരിൽ കാർഗിലിൽ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. കാർഗിലിലെ ദ്രാസ് നഗരത്തിലാണ് സ്ഫോടനം. 11 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ....
ജമ്മുകശ്മീരിലെ പൂഞ്ചില്‍ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. തിങ്കള്‍ പുലര്‍ച്ചെയാണ് നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാനുള്ള ഭീകരരുടെ....
ജമ്മു കാശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു. ഇന്ത്യന്‍ ആര്‍മിയും ബിഎസ്എഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി....
ജമ്മു കശ്മീരിലെ പൂഞ്ചിൽ 2 ഭീകരരെ വധിച്ചു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.....
ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. പുല്‍വാമയിലെയും ഷോപ്പിയാനിലെയും ഏഴിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക....
ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് കൂടി വീരമൃത്യു. ഇതോടെ മരണപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലില്‍....