Jammu Kashmir

‘ഓപ്പറേഷന്‍ താമര’ ജമ്മു കാശ്മീരിലും?; ബിജെപിയിലേക്ക് ചേക്കേറി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍

ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ ജമ്മുകാശ്മീരിലും കൊഴിഞ്ഞുപോക്ക്. ഫറൂഖ് അബ്ദുള്ളയുടെ....

ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥ; കരസേന മേധാവി കശ്മീരിലേക്ക്

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കരസേന മേധാവി മനോജ് പാണ്ഡേ കേന്ദ്രഭരണപ്രദേശത്തേക്ക്. ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്ന പൂഞ്ചും രജൗരിയും സന്ദര്‍ശിക്കും.....

താഴ്‌വരയുടെ ചരിത്രം വിസ്​മരിച്ച വിധി: ഐ.എൻ.എൽ

ജമ്മുകാശ്മീരിെൻറ ചരിത്രവും നെഹ്റു സർക്കാരുമായി കശ്മീരിലെ അന്നത്തെ നാട്ടുരാജാക്കന്മാരും ശൈഖ് അബ്ദുല്ലയും ഉണ്ടാക്കിയ ഉടമ്പടികളും വിസ്​മരിച്ചുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിയെന്ന്....

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച

2019 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജികളില്‍ സുപ്രീം കോടതി....

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. വെള്ളിയാ‍ഴ്ച രാവിലെ കുല്‍ഗാമിലെ ഹലാന്‍ വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരാണ്....

പുൽവാമയിലെ ജുമാ മസ്ജിദിൽ വൻ തീപിടുത്തം

ജമ്മു കശ്മീരിലെ പുൽവാമയിലെ ത്രാൽ പ്രദേശത്തെ ജുമാ മസ്ജിദിൽ തീപിടുത്തം.സംഭവസമയം ആരും തന്നെ മസ്ജിദിനുള്ളിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ്....

44 വയസുള്ള വീട്ടമ്മ ഗെയിം കളിച്ച് നേടുന്നത് 1.2 ലക്ഷം രൂപ

കുട്ടികൾ മൊബൈൽ ഫോണിൽ ഗെയിം കളിക്കുമ്പോൾ വഴക്ക് പറയുന്നവരാണ് മാതാപിതാക്കൾ. എന്നാൽ മകനിൽ നിന്നു ഗെയിമിങ്ങിന്റെ ആദ്യ പാഠങ്ങൾ പഠിച്ച്....

രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. രജൗരി ജില്ലയിലെ കാണ്ടി വനമേഖലയിൽനടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.....

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ടെക്നീഷ്യന്‍ ആണ് കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന....

ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്.12 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തീവ്രവാദ ക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിനായി കഴിഞ്ഞവർഷം....

ജമ്മു കശ്മീരിൽ ഭൂചലനം

ജമ്മു കശ്മീരിൽ ഭൂചലനം. ഞായറാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ചൂചലനം അനുഭവപ്പെട്ടത്. ആളപായമോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.....

കശ്മീരിൽ സൈനിക ആംബുലൻസ് മറിഞ്ഞ് രണ്ട് മരണം

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണരേഖയ്ക്ക് സമീപം കേരി സെക്ടറിലാണ് അപകടമുണ്ടായത്.....

ദില്ലിയിൽ വൻ ഭൂചലനം

ദില്ലിയിലും പരിസരപ്രദേശങ്ങളിലും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർച്ചയായ രണ്ട് തവണയാണ് ഭൂചലനമുണ്ടായത്.....

പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയായി ജമ്മുകശ്മീര്‍ സര്‍ക്കാറിനെ കബളിപ്പിച്ച ഗുജറാത്തുകാരന്‍ പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷനല്‍ സെക്രട്ടറിയായി ആള്‍മാറാട്ടം നടത്തുകയും ജമ്മുകശ്മീര്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ഒരാളെ പൊലീസ് അറസ്റ്റ്....

നിറങ്ങളുടെ ഉത്സവം തീര്‍ത്ത് തൂലിപ് പൂക്കള്‍ വിരിഞ്ഞു, സഞ്ചാരികളെ കാത്ത് കശ്മീര്‍

ദല്‍ തടാകത്തിനും സബര്‍വാന്‍ മലനിരകള്‍ക്കും ഇടയില്‍ പരന്നുകിടക്കുന്ന പൂമൈതാനം. ആ മൈതാനം നിറയെ നിറങ്ങള്‍ പടര്‍ത്തി തൂലിപ് പൂക്കള്‍.  കശ്മീരിലെ....

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; 10 പേര്‍ക്ക് പരുക്ക്, സുരക്ഷ ശക്തം

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം. പത്ത് പേർക്ക് പരുക്ക്. ഈദ് ഗാഹ് മേഖലയിലാണ് അപകടം നടന്നത്. പ്രദേശത്ത് സംയുക്ത....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍:മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലൂടെ സൈന്യം മൂന്ന് ലഷ്‌കര്‍ ഭീകരരെയാണ് കീഴ്പ്പെടുത്തിയത്. കൂടുതല്‍ ഭീകരര്‍....

Kashmir: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹെര്‍മനിലാണ് ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഭീകരര്‍....

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടൽ ; സുരക്ഷാ സേന 4 ഭീകരരെ വധിച്ചു | Jammu Kashmir

ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു.ഡ്രാച്ച് മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂലു മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 12....

ജയില്‍ ഡി.ജി.പിയുടെ കൊലപാതകം : പ്രതി പിടിയില്‍ | Jammu Kashmir

ജമ്മു കശ്മീർ ജയിൽ മേധാവിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.ജയിൽ ഡിജിപി ഹേമന്ത്‌ ലോഹിയയെ കൊലപ്പെടുത്തിയ യാസിർ മുഹമ്മദിനെയാണ് പോലീസ് പിടികൂടിയത്.ഹേമന്ത്‌....

കുൽഗാമിൽ ഏറ്റുമുട്ടല്‍ ; ഒരു ജെയ് ഷെ മുഹമ്മദ് ഭീകരനെ സേന വധിച്ചു | Jammu and Kashmir

ജമ്മുകാശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജെയ് ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. കുൽഗാമിലെ....

Jammu Kashmir: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ബാത്‌പോറയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ്....

Jammu Kashmir:ജമ്മു കശ്മീരില്‍ ഭീകരരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍;2 ഭീകരരെ വധിച്ചു

(Jammu Kashmir)ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരും ജമ്മു കശ്മീര്‍ പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.....

Jammu Kashmir : ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന 3 ഭീ​ക​ര​രെ വ​ധി​ച്ചു

ജ​മ്മു​കാ​ഷ്മീ​രി​ൽ (jammu kashmir) സു​ര​ക്ഷാ​സേ​ന മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു.ഉ​റി​യി​ലെ ക​മാ​ൽ​കോ​ട്ടി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​വ​രെ​യാ​ണ് സൈ​ന്യം വ​ധി​ച്ച​ത്.ക​മാ​ല്‍​കോ​ട്ട് സെ​ക്ട​റി​ലെ മ​ഡി​യ​ന്‍ നാ​നാ​ക്....

Page 3 of 9 1 2 3 4 5 6 9