Jammu Kashmir

Jammu Kashmir:രജൗരിയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

(Jammu Kashmir)ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍....

Kashmir:കശ്മീരില്‍ ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

(Jammu Kashmir)ജമ്മുകശ്മീരില്‍ ഇന്തോ-ടിബറ്റന്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു. ആറ് ജവാന്മാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മുപ്പതോളം പേര്‍ക്ക്....

Kashmir; കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരര്‍ വെടിവെച്ചുകൊന്നു

ജമ്മു കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ (migrant-labourer) ഭീകരർ കൊലപ്പെടുത്തി. ബിഹാർ സ്വദേശി മുഹമ്മദ് അമ്രെസ് ആണ് ബന്ദിപ്പോരയിൽ (Bandhipora)....

Jammu Kashmir:ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന

(Jammu Kashmir)ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യതയില്ല. ഒക്ടോബര്‍ 31ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ....

Jammu-Kashmir:ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

(Jammu-Kashmir)ജമ്മു-കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു(Terrorist killed). ബിന്നെല്‍ മേഖലയില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.....

ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരിലെ അനന്ത്നാഗിലും കുല്‍ഗാമിലും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.....

Jammu Kashmir:ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഗുന്ദി പോര ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.....

Jammu Kashmir:ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു പൊലീസുകാരന്‍ മരിച്ചു

(Jammu Kashmir)ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. അതേ സമയം ഏറ്റുമുട്ടലില്‍....

Landslide: ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; തുരങ്കത്തിൽ കുടുങ്ങി തൊഴിലാളികൾ

ജമ്മു കശ്മീരിലെ (Jammu Kashmir) റംബാനിൽ കഴിഞ്ഞദിവസം രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങി തൊഴിലാളികൾ. അവശിഷ്ടങ്ങൾക്കടിയിൽ ഒമ്പത്....

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: 4 ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ അഞ്ചിടങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. നാലുഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്.....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടൽ ; സൈന്യം 2 ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുമായി അടുത്ത ബന്ധമുള്ളവരാണിവര്‍. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.....

ഷോ​പ്പി​യാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ; 2 ഭീ​ക​ര​രെ സൈന്യം വധിച്ചു

ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഭീ​ക​ര​രു​ടെ....

കശ്മീരില്‍ ബസിന് നേരെ നടന്ന ഭീകരാക്രമണം; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു

കശ്മീരില്‍ ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത് ആക്രമണത്തില്‍....

കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ ആഷ്മുജിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷസേന വധിച്ചു.....

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയൽ അന്വേഷണം

ശ്രീനഗറിൽ സുരക്ഷാസേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ പ്രദേശവാസികളായ രണ്ട് വ്യവസായികൾ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. എഡിഎം റാങ്കിലുള്ള....

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സംയുക്ത സേന വധിച്ചു

ജമ്മുകശ്മീരിൽ  സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗം ജില്ലയിലെ ഏറ്റുമുട്ടലിൽ 2 ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സംയുക്ത സേന....

ശ്രീനഗറിൽ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു

ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. വീരമൃത്യു വരിച്ചത് പൊലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29). ശ്രീനഗർ ബട്ടമാലൂ മേഖലയിലാണ്....

കശ്മീർ മുസ്ലീങ്ങൾക്ക് എതിരായ വർഗീയ പരാമർശം; മുൻ ബിജെപി എംഎൽഎയ്ക്കെതിരെ കേസെടുത്ത് പൊലീസ്

കശ്മീർ മുസ്ലീങ്ങൾക്ക് എതിരായ വർഗീയ പരാമർശത്തിൽ മുൻ ബിജെപി എംഎൽഎ വിക്രം റൺദാവെക്ക് എതിരെ കേസെടുത്ത് പൊലീസ്. വേൾഡ് കപ്പിലെ....

ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​നെ​യാ​ണ് വ​ധി​ച്ച​ത്. കു​ൽ​ഗാം സ്വ​ദേ​ശി....

ഇന്റർനെറ്റ്‌ നിരോധനത്തിന് ന്യായീകരണവുമായി അമിത്ഷാ കശ്മീരില്‍

അമിത്ഷായുടെ ജമ്മു കശ്മീർ സന്ദർശനം തുടരുന്നു. കശ്മീരിലെ നിലവിലെ സ്ഥിതി വീക്ഷിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ ഇന്ന് ജമ്മു സന്ദർശിക്കും.....

പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. നേരത്തെ പൂഞ്ച് ജില്ലയിൽ സൈന്യം നടത്തിയ പരിശോധനയിൽ....

അമിത് ഷാ ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും

ജമ്മു കശ്മീരിലുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. ഇന്ന് മുതലാണ് ആഭ്യന്തര മന്ത്രിയുടെ....

പുല്‍വാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ പുല്‍വാമയിലും ശ്രീനഗറിലും നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിര്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന്....

Page 4 of 9 1 2 3 4 5 6 7 9