ജമ്മു കശ്മീരില്‍ എസ്എംഎസ് സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരുന്നു. ഇതിന്....
Jammu Kashmir
ദില്ലി: ജമ്മു കശ്മീരില്‍ കുട്ടികളെ നിയമവിരുദ്ധ തടങ്കലില്‍ പാര്‍പ്പിക്കുന്നുവെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍. വിഷയം പരിശോധിക്കാന്‍ ഹൈക്കോടതി ജുവനൈല്‍ ജസ്റ്റിസ്....
ദില്ലി: തടങ്കലിലാക്കാന്‍ കശ്മീര്‍ ജനത തീവ്രവാദികളോ വിദേശികളോ അല്ലെന്ന് ജമ്മു കശ്മീരിലെ സിപിഐഎം എം.എല്‍.എ യൂസഫ് തരിഗാമി. ജമ്മു കശ്മീര്‍....
ദില്ലി: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും സന്ദര്‍ശിക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്ക്....
ജമ്മു കശ്മീര്‍ വിഷയത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതൃക പിന്‍തുടര്‍ന്ന് സുപ്രീംകോടതിയില്‍ വീണ്ടും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി.....
ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം താഴ്‌വാരയില്‍ സമാധാനപരമായ അന്തരീക്ഷമെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം. ശ്രീനഗറില്‍ എത്തിയ കൈരളി....
മുഹമ്മദ് യൂസഫ് തരിഗാമിക്ക് രാജ്യത്തോട് പറയാന്‍ ഉള്ളത് സത്യവാങ്മൂലമായി സുപ്രീംകോടതിയില്‍ നല്‍കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൈരളി....
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന് വിട്ടു. ഹര്‍ജികളില്‍ കേന്ദ്ര....
ദില്ലി: ജമ്മു കശ്മീരില്‍ അന്യായ തടങ്കലില്‍ കഴിയുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഐഎം ജനറല്‍....
ജമ്മു കശ്മീരിലെ ചില മേഖലകളിലെ സ്കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് അധ്യയനം പുനരാരംഭിക്കുന്നത്.....
ജമ്മു കാശ്‌മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം. ഈ മാസം 20-ന് വൈകിട്ട് 4.30ന് എ.കെ ജി പഠന....
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്....
ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം സുപ്രിംകോടതി പരിഗണിക്കും. അതേസമയം മദ്യപമപ്രവര്‍ത്തനത്തിന് നിയന്ത്രണം....
ദില്ലി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മെഹബൂബ മുഫ്തിയെയും, ഒമര്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തത്....
കശ്മീരിനെ വിഭജിച്ചതിനെതിരെയും പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനാണ് കേന്ദ്ര നീക്കമെന്ന് സിപിഐഎം....
ദില്ലി: സൈനികനിയന്ത്രണത്തില്‍ തുടരുന്ന ജമ്മു കശ്മീരില്‍ എന്താണ് നടക്കുന്നതെന്നറിയാതെ രാജ്യം. ഇന്റര്‍നെറ്റ്, ഫോണ്‍ബന്ധം പൂര്‍ണമായി വിച്ഛേദിച്ചതോടെ കശ്മീര്‍ ഒറ്റപ്പെട്ടു. താഴ്വര....
ദില്ലി: ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള ബില്ലും പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. കനത്ത....
ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആർട്ടിക്കിൾ 370 ന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ കർശനമാക്കി സർക്കാർ.....
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ്രമേയവും, വിഭജന പ്രമേയവും രാജ്യസഭാ പാസ്സാക്കി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു കശ്മീരിന്....
തിരുവനന്തപുരം: ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുകയും പ്രത്യേക പദവി എടുത്തുകളയുകയും ചെയ്ത മോദി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച്....
(ചരിത്ര ഗവേഷകനായ സാമുവല്‍ ഫിലിപ്പ് മാത്യൂ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം) ഇന്ത്യന്‍ ബഹുസ്വരത ഇല്ലാതാക്കാനും ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’....
ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രഖ്യാപനം നടത്തിയത് കശ്മീരില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ അടിച്ചമര്‍ത്തി. ഭീകരാക്രമണ ഭീഷണിയുടെ പേരില്‍....
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ....
ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മു കശ്മീരിനെ വിഭജിക്കാന്‍ തീരുമാനിക്കുന്നതുവഴി ഭരണഘടനക്കും ജനാധിപത്യത്തിനെതിരെയുമുള്ള പ്രഹരമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നല്‍കിയതെന്ന് സിപിഐഎം....