Jammu Kashmir

കശ്മീരില്‍ വീണ്ടും സൈനികനീക്കം; പരിഭ്രാന്തിയോടെ ജനം

ദില്ലി: കശ്മീരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 000 അര്‍ധ സൈനികരെ കൂടി വിന്യസിക്കാന്‍ തീരുമാനം. താഴ്‌വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും....

ഇനി കശ്മീരില്‍ സംഭവിക്കാന്‍ പോകുന്നതെന്ത്?

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. 1954ല്‍ നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം....

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം: മെഹബൂബ മുഫ്തി

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും, ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ....

കശ്മീര്‍ പുകയുന്നു; നേതാക്കള്‍ വീട്ടുതടങ്കലില്‍; ആശങ്കയോടെ രാജ്യം

കേന്ദ്ര ഭരണത്തിലുള്ള കശ്മീരിൽ ജനാധിപത്യം അട്ടിമറിക്കുന്ന രീതിയിൽ അപ്രതീക്ഷിത നീക്കങ്ങൾ. ശ്രീന​ഗറിൽ നിരോധാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ നേതാക്കളെ രാത്രിയിൽ....

ജമ്മു കശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത വ്യാജമെന്ന് പ്രതിരോധമന്ത്രാലയം

എന്നാല്‍ ഇത് തെറ്റാണെന്നും സൈനികന്‍ സുരക്ഷിതനാണെന്നുമാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്....

ജമ്മുകാശ്മീരില്‍ വീണ്ടും സംഘര്‍ഷം; ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 7 പേര്‍ കൊല്ലപ്പെട്ടു

ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു....

കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ക്കുന്നു; സഖ്യത്തിന് കോണ്‍ഗ്രസ് പിന്തുണയും

പിഡിപിയില്‍ നിന്നും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.....

ജമ്മു കശ്മീരിന് പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 35എയുടെ സാധ്യത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വീണ്ടും വാദം

. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും....

ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ഗവര്‍ണറുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു നല്‍കി

പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽനി​ന്നു ബി​ജെ​പി പി​ന്മാ​റിയതിനേത്തുടർന്നാണ് രാഷ്ട്രീയ അരക്ഷിതാവസ്ഥയുണ്ടായത്....

Page 7 of 9 1 4 5 6 7 8 9