ചിന്തിച്ച് ചിന്തിച്ച് പോകുകയാണോ; ഓവര്‍ തിങ്കിങ് ഒരു പ്രശ്നമായി തോന്നുന്നുണ്ടോ? പരിഹാരത്തിനായി ഇതാ ചില ജാപ്പനീസ് ടെക്‌നിക്കുകള്‍
ചിന്തിച്ച് കാട് കയറി പോകുന്നവരാണോ നിങ്ങൾ? ചിന്തകൾ എപ്പോഴും നല്ലത് തന്നെയാണ്. എന്നാൽ ചിന്തകൾ അമിതമായാലോ അത് ഇത്തിരി പ്രശ്നമാണ്.....