അച്ഛൻ നിർത്തിയിടത്തു നിന്ന് ആരംഭിക്കാൻ മകൻ; വിജയുടെ മകൻ ജേസൺ സഞ്ജയ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി
ഇളയദളപതിയുടെ പുത്രൻ സിനിമയിലേക്ക് എത്തുന്നു. സ്ക്രീനിനു മുന്നിലേക്കല്ല, ക്യാമറക്കു പുറകിലാണ് ജേസൺ സഞ്ജയ് തന്റെ ഒപ്പ് ചാർത്താൻ എത്തുന്നത്. ആദ്യമായി....