Java Plum

അമിതവണ്ണം കുറയണോ? ഞാവല്‍ പഴം ഇങ്ങനെ കഴിച്ചുനോക്കൂ

നമ്മുടെ നാട്ടിന്‍പുറങ്ങളിലെല്ലാം കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഞാവല്‍പ്പഴം. പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴത്തിന് കഴിയും.....