രാഷ്ട്രീയ കുതിരക്കച്ചവടം ലക്ഷ്യമിട്ട് ബിജെപി; കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി കോണ്‍ഗ്രസും ബിജെപിയും
മുബൈയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് വിമത എം.എല്‍.എമാര്‍ ബിജെപി നേതാക്കള്‍ക്ക് ഒപ്പമുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ആശങ്ക കൂട്ടുന്നു....