jee

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; മൃദുൽ അഗർവാളിന് ഒന്നാം റാങ്ക്

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ഒക്ടോബർ 3-നാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തിയത്. മൃദുൽ അഗർവാളിനാണ് ഒന്നാം റാങ്ക്. 360-ൽ....

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍....

നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനങ്ങൾ; പിന്നോട്ടില്ലെന്ന് കേന്ദ്രം

പത്തു ലക്ഷം മാസ്‌ക്കുകളും പത്തു ലക്ഷം കൈയുറകളും, 6600 ലിറ്റർ സാനിറ്റൈസറുകളുമായി ജെ. ഇ. ഇ, നീറ്റ് പരീക്ഷകൾക്ക് ഒരുങ്ങി....

നീറ്റ്, ജെഇഇ പരീക്ഷ നടത്തിപ്പുകൾക്ക് മാറ്റമില്ല; സെപ്റ്റംബറിൽ നടത്താൻ സുപ്രീം കോടതി അനുമതി

നീറ്റ്, ജെ. ഇ. ഇ പരീക്ഷ നടത്തിപ്പുകൾക്ക് മാറ്റമില്ല. നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബറിൽ നടത്താൻ സുപ്രീം കോടതി അനുമതി നൽകി.....

കൊവിഡിനെ തുടര്‍ന്ന് നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകൾ വീണ്ടും നീട്ടി

കൊവിഡിനെ തുടര്‍ന്ന് നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകൾ വീണ്ടും നീട്ടി. നീറ്റ് സെപ്റ്റംബർ 13നും ജെ.ഇ.ഇ മെയിൻസ് സെപ്റ്റംബർ 1മുതൽ....

ജെ.ഇ.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 100 ശതമാനം വിജയം നേടിയത് പതിനഞ്ച് പേര്‍

ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി 467 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.....