jemini

തിയേറ്ററിൽ വമ്പൻ വിജയം, തേജയായി കലാഭവൻ മണി, വിക്രം ചിത്രം റീ റിലീസിനൊരുങ്ങുന്നു?

തിയേറ്ററിൽ വമ്പൻ വിജയമായ വിക്രം ചിത്രം ജെമിനി റീ റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ 22-ാം വാർഷികത്തോട് അനുബന്ധിച്ചാണ് റീ റിലീസ്....