jesus

വെൽക്കം ടു മഞ്ഞപ്പട: ജെസൂസ് ഹിമെനസ് നൂനസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

സ്പാനിഷ് താരം ജെസൂസ് ഹിമെനസ് നൂനസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തു.  2026 വരെ നീണ്ടുനിൽക്കുന്ന കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.....