ട്രെയിന്‍ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു, സംഭവം യുപിയില്‍
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഗോവയിലേക്കുള്ള ട്രെയിനിന്റെ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. എഞ്ചിന് മുകളിലുള്ള ലൈവ് കേബിളില്‍....