മഹാരാഷ്ട്ര , ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. ഝാർഖണ്ഡിൽ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദം അലങ്കരിക്കും.....
jharghand
ത്സാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ ബിജെപിയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സോറന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച....
വിനോദസഞ്ചാരത്തിന് ഭർത്താവിനൊപ്പമെത്തി യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ തങ്ങളുടെ തിക്താനുഭവം പങ്കുവെച്ച് വിദേശയുവതി. നാടിനെ നടുക്കിയ സംഭവം നടന്നത് ഝാര്‍ഖണ്ഡിലാണ്. യുവതി....
ജാര്‍ഖണ്ഡിലെ ദിയോഗറില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.....
സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് സംസ്ഥാനത്തെ കേസുകളില്‍ ഇടപപെടാനുള്ള അനുവാദം പിന്‍വലിച്ച് ജാര്‍ഖണ്ഡും. സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ന് കൂടിയ മന്ത്രിസഭാ....
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. നിലവില്‍ സംസ്ഥാനം അതിഥി തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ....
ദേശീയ തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ കൂടുതല്‍ വെളിവാക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ....
മഹാരാഷ്ട്രക്ക് പിന്നാലെ നാളെ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന ജാർഖണ്ഡിലും ആശങ്കയോടെ ബിജെപി. ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നത് കോണ്ഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം.....
നിഷികാന്ത് ദുബെയുടെ കാലുകളാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കഴുകി വെള്ളം കുടിക്കുന്നത്....
2016ല്‍ രാജ്യത്ത് ആകെ 134 സ്ത്രീകളെയാണു ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത്....
സംഘം ഭീക്ഷണിപ്പെടുത്തിയതായും കലാം പൊലീസിനെ അറിയിച്ചു ....