Jharkhand Election

ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കി മുന്നണികള്‍

ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ജാര്‍ഖണ്ഡില്‍ 38 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: ഇരു മുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇരുമുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി. മഹാരാഷ്ട്രയിൽ മാത്രം ഇരുമുന്നണികൾക്കുമായി ഏകദേശം 50 വിമതരുടെ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. അതിൽ....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

മഹാരാഷ്ട്രയിലെയും, ജാർഖണ്ഡിലെ രണ്ടാംഘട്ടത്തിലെയും നിയമസഭയിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെയായിരിക്കും സൂക്ഷ്മ പരിശോധന. നവംബർ ഒന്നു വരെ....

ജാർഖണ്ഡ് തെരഞ്ഞെടുപ്പ്, ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ജാർഖണ്ഡ് നിയമസഭാ ഒന്നാംഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. വിവിധ മുന്നണികളിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥികളടക്കം 1490 പേരാണ്....

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്.21 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.ഇർഫാൻ അൻസാരി ജംതാരയിൽ മത്സരിക്കും.ജഗനാഥ്പൂരിൽ സോന....

ഝാര്‍ഖണ്ഡില്‍ ഗോത്രവിഭാഗം ബിജെപിക്ക് മറുപടി നല്‍കിയത് ഈ കാരണങ്ങള്‍ കൊണ്ട് മാത്രം; ജനങ്ങള്‍ പൊളിയാണ്…

ദില്ലി: ഗോത്രവിഭാഗക്കാരുടെ ക്രോധവും നിരാശയുമാണ് ഝാര്‍ഖണ്ഡില്‍ താമരയെ ചതുപ്പിലാഴ്ത്തിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത 28 സീറ്റില്‍ 13....

അടിതെറ്റി ബിജെപി; സിറ്റിംഗ് സീറ്റില്‍ ഇടതുപാര്‍ട്ടിയുടെ മുന്നേറ്റം

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്തതിരിച്ചടി നല്‍കി ബഗോദര്‍ മണ്ഡലവും. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബഗോദറില്‍ സിപിഐ(എംഎല്‍)(എല്‍) സ്ഥാനാര്‍ത്ഥി....

ഝാര്‍ഖണ്ഡിലും കാവി മാഞ്ഞു: മഹാസഖ്യം അധികാരത്തിലേക്ക്; ബിജെപിക്ക് ഗോത്രമേഖലകളിലും കനത്തതിരിച്ചടി; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്

ദില്ലി: ഝാര്‍ഖണ്ഡ് ജനതയും ഭരണത്തില്‍ നിന്ന് ബിജെപിയെ പുറന്തള്ളി. ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം....

ഝാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നു; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും; ബിജെപിക്ക് വന്‍തിരിച്ചടി

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. മഹാസഖ്യം 43 സീറ്റുകളിലും ബിജെപി 27....

ഝാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് മുന്നേറ്റം; എജെഎസ്‌യു, ജെവിഎം നേതൃത്വങ്ങളുമായി ചര്‍ച്ച ആരംഭിച്ച് ബിജെപി

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം 41 സീറ്റുകളിലും ബിജെപി 29 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.....