Jharkhand

‘ന്യൂനപക്ഷ സംവരണം അനുവദിക്കില്ല’: വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പരാമര്‍ശവുമായി അമിത്ഷാ

ന്യൂനപക്ഷ സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഒബിസി, എസ്‌സി, എസ്ടി സംവരണം തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി....

ജാർഖണ്ഡിൽ ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിൽ ആദായ വകുപ്പ് റെയ്ഡ്

ജാർഖണ്ഡിൽ ആദായ വകുപ്പിന്റെ പരിശോധന. ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറി സുനിൽ ശ്രിവാസ്തയുടെ വസതിയിലാണ് റെയ്ഡ്. റാഞ്ചി , ജംഷഡ്പൂർ....

ജാര്‍ഖണ്ഡില്‍ ബിജെപിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ആയുധമാക്കി ജെഎംഎം; തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി പാര്‍ട്ടികള്‍

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി പാര്‍ട്ടികള്‍. ബിജെപിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ആയുധമാക്കുകയാണ് ജെഎംഎം. അതേസമയം ഇരു മുന്നണികളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍....

അധികാരത്തിലേറിയാൽ വനിതകൾക്ക് 2500 രൂപ ധനസഹായം, ജാർഖണ്ഡിൽ ജനപ്രിയ വാഗ്ദാനങ്ങൾ നൽകി ഇന്ത്യാ സഖ്യത്തിൻ്റെ പ്രകടന പത്രിക

ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ജനപ്രിയ വാഗ്ദാനങ്ങളുമായി എത്തിയിരിക്കുകയാണ് മുന്നണികൾ. അത്തരത്തിലുള്ള ഏഴ് ജനപ്രിയ വാഗ്ദാനങ്ങളാണ് ഇന്ത്യാ....

മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികള്‍

മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍....

ജാര്‍ഖണ്ഡില്‍ അമിത് ഷായ്ക്ക് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി നരേന്ദ്രമോദിയും

ജാര്‍ഖണ്ഡില്‍ അമിത് ഷായ്ക്ക് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ആദിവാസി സ്ത്രീകളെയും....

വര്‍ഗീയ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ ഇന്ത്യാ സഖ്യം പരാതി നല്‍കി

ജാര്‍ഖണ്ഡുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ ഇന്ത്യാ സഖ്യം പരാതി നല്‍കി.....

മഹാരാഷ്ട്രയില്‍ ശക്തരായി വിമതര്‍; സമവായ ചര്‍ച്ചകള്‍ ഫലം കണ്ടില്ല

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ വിമതഭീഷണിയില്‍ കലങ്ങിമറിഞ്ഞ് മുന്നണികള്‍. സമവായ ചര്‍ച്ചകള്‍ ഇതുവരെയും ഫലം....

ഖുന്തി പ്രഭവകേന്ദ്രം ; ജാര്‍ഖണ്ഡില്‍ ഭൂചലനം

ജാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. രാവിലെ 9.20 ഉണ്ടായ ഭൂചലനത്തിന്റെ പ്രഭകേന്ദ്രം സംസ്ഥാന തലസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയാണ്....

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും തെരഞ്ഞെടുപ്പ് ചൂടിൽ; പ്രചരണത്തിനായി ദേശീയ നേതാക്കള്‍ എത്തും

നിയമസഭാ പോരാട്ടം ചൂടുപിടിച്ച മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പ്രചരണത്തിനായി ദേശീയ നേതാക്കള്‍ എത്തുന്നു. മഹാവികാസ് അഘാഡി സഖ്യം നവംബര്‍ ആറിന് മുംബൈയില്‍....

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കി മുന്നണികള്‍

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കി മുന്നണികള്‍. മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക്....

ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കും; ജാര്‍ഖണ്ഡില്‍ ബിജെപി മുന്നണിക്കെതിരെ ഒറ്റക്കെട്ടായ സഖ്യനീക്കം ഇല്ലാതാക്കി കോണ്‍ഗ്രസ്

ജാര്‍ഖണ്ഡില്‍ ബിജെപി മുന്നണിക്കെതിരെ ഒറ്റക്കെട്ടായ സഖ്യനീക്കം ഇല്ലാതാക്കി കോണ്‍ഗ്രസ്. സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക്....

ജാര്‍ഖണ്ഡില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്....

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ജെഎംഎം

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ജെഎംഎം. 35 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത്....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആരൊക്കെ എവിടൊക്കെയെന്ന് ഇന്നറിയാം, കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ദില്ലിയിൽ

മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ....

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച ഉദ്ധവ് താക്കറെ ശിവസേന വിഭാഗവുമായി....

ജോലിക്ക് വേണ്ടി ഓടി, പക്ഷെ ഓടിക്കയറിയത് മരണത്തിലേക്ക്; ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനെത്തിയ ഉദ്യോഗാർത്ഥികൾക്ക് ദാരുണാന്ത്യം

ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന്റെ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്ത 11 ഉദ്യോഗാർത്ഥികൾക്ക് ദാരുണാന്ത്യം. കടുത്ത ചൂടിൽ 10 കിലോമീറ്ററിലധികം ദൂരമാണ്....

ചമ്പായ് സോറന്‍ ബിജെപിയിലേക്ക്

മുന്‍ ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്ക്. എക്‌സ് പോസ്റ്റിലൂടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ....

ജാര്‍ഖണ്ഡിൽ ട്രെയിൻ അപകടത്തിൽ രണ്ടുമരണം; 20 പേർക്ക് പരിക്ക്

റാഞ്ചി: ഹൗറയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഹൗറ-മുംബൈ സിഎസ്എംടി മെയിൽ എക്‌സ്പ്രസ് പാളംതെറ്റി. അപകടത്തിൽ രണ്ടുപേര്‍ മരിക്കുകയും 20 പേർക്ക്‌ പരിക്കേൽക്കുകയും....

ഹേമന്ത് സോറന്‍റെ സഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും.  സഖ്യസര്‍ക്കാരിന് നിലവില്‍ 45 എംഎല്‍എമാരുടെ....

ഗുജറാത്തിന് പിന്നാലെ ജാർഖണ്ഡിലും കെട്ടിടം തകർന്ന് വീണു; ഏഴോളം പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി വിവരം

ഗുജറാത്തിന് പിന്നാലെ ജാര്‍ഖണ്ഡിലും കെട്ടിടം തകര്‍ന്ന് വീണു.ഗുജറാത്തിലെ സൂറത്തില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 7 മരണം. ജാര്‍ഖണ്ഡിലെ ദേഗാര്‍ നഗരത്തിലാണ്....

ഹേമന്ത് സോറന്‍ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായേക്കും

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ചെമ്പൈയ്....

സ്വന്തം എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ബിജെപി; ജാര്‍ഖണ്ഡ് ബിജെപിയില്‍ അസ്വാരസ്യം?

ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയതിന്റെ അതിശയത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാത്തതും....

ഝാര്‍ഖണ്ഡില്‍ മന്ത്രിയുടെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും ഇ ഡി പിടിച്ചെടുത്തത് 25 കോടി രൂപ; ഞെട്ടിക്കുന്ന വീഡിയോ

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25....

Page 2 of 6 1 2 3 4 5 6