പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ലഹരി വസ്തുക്കള്‍ എലി നശിപ്പിച്ചെന്ന് പൊലീസ്. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ ആണ് സംഭവം.....
Jharkhand
സ്പാനിഷ് ടൂറിസ്റ്റ് വനിത ജാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ 21കാരി പീഡത്തിന് ഇരയായി. സ്റ്റേജ് പെര്‍ഫോമറായ യുവതിക്ക് മൂന്നംഗ സംഘം....
ജാർഖണ്ഡിൽ അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ....
ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ ഏക എംപി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി പാര്‍ട്ടിയുടെ ജാര്‍ഖണ്ഡിലെ ഏക എം പി ഗീത....
ബിഹാർ, ജാർഖണ്ഡ്, ചണ്ഡീഗഢ്… വെറും ഒരാഴ്ചക്കുള്ളിൽ ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സംഘപരിവാർ അട്ടിമറി നടത്തിയ, നടത്താൻ ശ്രമിച്ച ഇടങ്ങളാണിവ. പൊതുജനം....
ജാര്‍ഖണ്ഡ് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച് ചംപൈ സോറന്‍. 81 അംഗ നിയമസഭയില്‍ 48 വോട്ടുകള്‍ നേടിയാണ് ചംപൈ സോറന്‍....
ജാര്‍ഖണ്ഡില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ചംപൈ സോറന്‍. രൂക്ഷ വിമര്‍ശനമാണ് ബിജെപിക്ക് എതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. മുന്‍ മുഖ്യമന്ത്രി....
ജാർഖണ്ഡിൽ ചംപായ് സോറൻ ഇന്ന് വിശ്വാസ വോട്ട് തേടും. ഭൂരിപക്ഷം തെളിയിക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജാർഖണ്ഡിൽ 43....
ഇഡി അറസ്റ്റിനെതിരെ ഹേമന്ത് സോറൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും. ജാർഖണ്ഡിൽ ചംബൈ സോറൻ സർക്കാർ നാളെ വിശ്വാസ വോട്ട് തേടാനിരിക്കെയാണ്....
ജാര്‍ഖണ്ഡില്‍ ചംപൈ സോറന്‍ സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടും. പത്ത് ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ മഹാസഖ്യത്തിന്....
ഒരു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിനു ജാര്‍ഖണ്ഡിൽ താത്കാലികമായി തിരശീല വീണു . രാജിവെച്ച ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറന്റെ....
ഹേമന്ത് സോറന്‍ രാജിവച്ചതിന് പിന്നാലെ ഓപ്പറേഷന്‍ താമര നീക്കവുമായി ബിജെപിയെന്ന് റിപ്പോര്‍ട്ട്. ജെഎംഎം എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി നീക്കം....
രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തിയതിനായിരുന്നു ഈ ക്രൂരത. ജാർഖണ്ഡിലെ ഗിരിദിഹിലാണ് സംഭവം. മറ്റൊരാളുമായി....
കര്‍ണാടകയിലെ ബല്ലാരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്ന ഐഎസ്‌ഐഎസ് സംഘത്തെ തകര്‍ത്ത് എന്‍ഐഎ. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ എട്ടു പേരാണ് പിടിയിലായത്. സ്‌ഫോടനം....
ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ 17 ദിവസത്തോളം പുറംലോകത്തെക്കെത്തുവാന്‍ കാത്തിരുന്ന 41 തൊഴിലാളികള്‍ക്ക് പുനര്‍ജന്മം ലഭിച്ച വാര്‍ത്ത ഏവര്‍ക്കും ആശ്വാസം പകരുന്നതായിരുന്നു.....
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 29ാമത് നാഷണല്‍ താങ്ങ്ത നാഷണല്‍ മത്സരത്തില്‍ കേരളത്തിന് മെഡല്‍. വര്‍ഷങ്ങളായി മത്സരിക്കുന്ന വിവിധ ടീമുകളോട് ഏറ്റുമുട്ടി....
ജാര്‍ഖണ്ഡില്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിന്റെ ആഘാതത്തില്‍ രണ്ടു യാത്രക്കാര്‍ മരിച്ചു. വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍....
ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാലിടങ്ങളിൽ ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കില്‍ ധന്‍പൂരിലും....
ജാർഖണ്ഡിലെ ധൻബാദിൽ പ്രിൻസിപ്പലിന്റെ മാനസിക പീഡനത്തെത്തുടർന്ന് പ്രൊഫസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ സഹപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എസ്....
ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞ് മൂന്ന് യാത്രക്കാർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗിരിദിയിലെ ബർകർ....
കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ. ജാർഖണ്ഡിലെ കോഡെർമയിൽ സഹകരണ വകുപ്പിൽ അസിസ്റ്റന്റ് രജിസ്ട്രാറായ മിതാലി ശർമയെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ....
അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തിനിടെ അച്ഛനെ കണ്ടുമുട്ടി മകന്‍. സംഭവം നടക്കുന്നത് ജാര്‍ഖണ്ഡിലാണ്. വർഷങ്ങൾക്ക് ശേഷമാണ് മകൻ തന്റെ അച്ഛനെ....
ജാർഖണ്ഡിലെ ഗിരിദിഹിൽ നടന്ന വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ലും കല്ലേറും. ചൊവ്വാഴ്ച മുഫാസിൽ താണ പരിധിയിലെ പട്ടരോടി പ്രദേശത്ത് ശങ്കർ യാദവ് എന്നയാളുടെ....
ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിക ജാതി മോര്‍ച്ച മനാട്ടു മണ്ഡലം അധ്യക്ഷന്‍ പ്രമോദ് സിംഗാണ്....