നാലു ക്വിന്റല്‍ തൂക്കമുള്ള കുതിരയ്ക്ക് ശരീരഭാരം താങ്ങാനാകാത്തത് അവസ്ഥ കൂടുതല്‍ ദുഷ്‌കരമാക്കി....
Jharkhand
ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച ശക്തിമാന്‍ കുതിര മരണത്തിന് കീഴടങ്ങി; മരണകാരണം കാലിലെ മുറിവിലുണ്ടായ അണുബാധ
ശ്രീരാം കീ ജയ് വിളിക്കാൻ വിസമ്മതിച്ചു; പാസ്റ്ററെയും ഗർഭിണിയായ ഭാര്യയെയും സംഘപരിവാറുകാർ തീവച്ചുകൊല്ലാൻ ശ്രമിച്ചു; നിലത്തിട്ടു ചവിട്ടി
റായ്പുർ: ശ്രീരാം കീ ജയ് വിളിക്കാൻ വിസമ്മതിച്ച പാസ്റ്ററെയും ഗർഭിണിയായ ഭാര്യയെയും സംഘപരിവാറുകാർ ക്രൂരമായി അക്രമിച്ചു. വീടിനു തീവച്ചു കൊല്ലാൻ....
12 വയസുകാരനെയും കന്നുകാലി കച്ചവടക്കാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരം; പ്രതികളുടെ കുറ്റസമ്മതമൊഴി ഞെട്ടിപ്പിക്കുന്നത്
ദില്ലി: ഝാര്‍ഖണ്ഡിലെ കന്നുകാലി കച്ചവടക്കാരനെയും സഹായിയായ 12 വയസുകാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരമെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി.....
പോത്ത് കച്ചവടക്കാരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായവര്‍ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരാണെന്ന് ദേശീയ മാധ്യമങ്ങള്‍
അറസ്റ്റിലായവര്‍ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.....
റാഞ്ചിയില്‍ പോത്തു കച്ചവടക്കാരെ അജ്ഞാതര്‍ മരത്തില്‍ കെട്ടി തൂക്കിക്കൊന്നു; ബീഫ് കൊലപാതകങ്ങളുടെ തുടര്‍ച്ചയെന്ന് സംശയം
റാഞ്ചിയില്‍ രണ്ടു പോത്തു കച്ചവടക്കാരെ അജ്ഞാതര്‍ ആക്രമിച്ച ശേഷം മരത്തില്‍ കെട്ടി തൂക്കിക്കൊന്നു....
ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ കാറിലിടിച്ച് 13 പേര്‍ കൊല്ലപ്പെട്ടു
ഝാര്‍ഖണ്ഡ്: ഢാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 13 മരണം. ട്രെയിന്‍ കാറിലിടിച്ചാണ് അപകടമുണ്ടായത്. രാംഗഡ് ജില്ലയിലെ റെയില്‍വേ ക്രോസിലാണ് അപകടമുണ്ടായത്.....
രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി; ജാര്‍ഖണ്ഡിന്റെ ജയം 133 റണ്‍സിന്
ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ കേരളത്തിന് തോല്‍വി.....