ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറില്ല; മൊബൈല്‍ ഫോണ്‍ പോലുമില്ലാതെ രത്തന്‍ ടാറ്റയുടെ ഈ സഹോദരന്‍
ടാറ്റയുടെ നിരവധി ബിസിനസ് സംരംഭങ്ങളില്‍ ശതകോടികളുടെ ആസ്തിയുള്ള എന്നാല്‍ പൊതുരംഗത്ത് ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ഒരു സഹോദരനുണ്ട് രത്തന്‍ ടാറ്റക്ക്. 2023ല്‍....