തിരിച്ചെത്തിയ പ്രവാസികൾക്ക് ഇതാ തൊഴിലവസരങ്ങൾ; നോര്‍ക്ക നെയിം പദ്ധതിയിലൂടെ എത്തിയവർക്ക് അപേക്ഷിക്കാം
കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക്, തിരിച്ചെത്തിയ പ്രവാസികളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ....