ഇസ്രയേലും ഹമാസും സമാധാന ഉടമ്പടിയിൽ എത്തിയേക്കുമെന്ന് സൂചന നൽകി മധ്യസ്ഥത വഹിക്കുന്ന ഖത്തർ. ജോ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന ആഴ്ചയിലാണ്....
Joe biden
അമേരിക്കയില്‍ ജനുവരി 20ന് അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് അഞ്ച്....
നികുതി തട്ടിപ്പ്, തോക്ക് കേസ് അടക്കമുള്ള കുറ്റങ്ങളിൽ വിധി കാത്തുനിന്ന മകൻ ഹണ്ടർ ബൈഡന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്....
മാസങ്ങളായി തുടരുന്ന ഇസ്രയേല്‍- ലെബനന്‍ സംഘർഷത്തിന് താത്കാലിക വിരാമം. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.....
വൈറ്റ് ഹൌസിൽ വെച്ച് പ്രഥമ വനിത ജില്‍ ബൈഡൻ നടത്തുന്ന ചായ സൽക്കാരത്തിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ....
യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബുധനാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക്കന്‍....
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് ട്രംപിനോടേറ്റ പരാജയത്തില്‍ ജോ ബൈഡനെ പഴിച്ച് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങള്‍. സ്ഥാനാർഥിത്വത്തിന് വേണ്ടി....
യുഎസ് തിരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഉറപ്പായതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്.....
ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. വൈറ്റ് വക്താവാണ് തിങ്കളാഴ്ച....
പുതിയ ചർച്ചകൾക്ക് തീ കൊളുത്തി അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ പുസ്തകം ‘വാർ’. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും....
നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മത്സരിക്കാനുള്ള സാധ്യകയേറുകയാണ്.....
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ജോ ബൈഡൻ വിട്ടുനിൽക്കുമെന്ന വാർത്തകൾ കൂടുതൽ ശക്തമാകുന്നു. ഡെമോക്രാറ്റുകള്‍ക്കുള്ളില്‍നിന്ന് കടുത്ത സമ്മര്‍ദമാണ് അദ്ദേഹം നേരിടുന്നതെന്ന്....
നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരണമെന്ന....
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ ഒരു രണ്ടാമൂഴത്തിന് അര്‍ഹനാണോ എന്ന ചോദ്യമാണ് ഉയരുന്നു. ആദ്യത്തെ സംവാദത്തില്‍ തന്നെ പിറകിലായി പോയ 81കാരന്‍....
പലസ്തീനിയന്‍ – അമേരിക്കന്‍ കുട്ടിയെ ടെക്‌സസിലെ നീന്തല്‍ കുളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത. ഇക്കഴിഞ്ഞ മെയിലായിരുന്നു സംഭവം. യുവതിക്കെതിരെ....
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ച് ഡെലവേറിലെ....
2024 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ താന്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് 2021ലെ യുഎസ് കാപിറ്റോള്‍ ആക്രമണത്തില്‍....
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തെറിവിളിച്ചതായി....
ഇറാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് അമേരിക്ക. ഇറാഖ്–സിറിയ എന്നിവിടങ്ങളിലെ 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. 30....
പലസ്തീനെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ നിലപാടില്‍ മാറ്റവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിന് നിരുപാധിക പിന്തുണയെന്ന തീരുമാനത്തിലാണ്....
ഇസ്രയേൽ ഹമാസിനെതിരെ കരയുദ്ധം ഏത് നിമിഷവും ഉണ്ടാവാമെന്ന സൂചനകൾ ഉയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്....
ദില്ലിയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍....
ദില്ലിയിൽ വച്ച് നടക്കുന്ന ജി 20 ഉച്ചകോടിയിൽ ജോ ബൈഡൻ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പ്രചരിക്കുന്ന തെറ്റായ വാർത്തകൾ നിഷേധിച്ച....
അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ നിയമവിരുദ്ധ പ്രവർത്തനത്തിനു കുറ്റം ചുമത്തി. 2020 ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ തോൽപ്പിക്കാൻ....