അമേരിക്കയുടെ 46ാം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ആശംസയുമായി ലോകാരോഗ്യ സംഘടനയുടെ തലവന്‍. ടെട്രോസ് അഥനോം ഗബ്രിയേസിസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ....
Joe biden
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസും വിജയമുറപ്പിച്ചു. ലോകം ഏറെ....
ജോ ബൈഡനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത തത്സമയം നല്‍കുന്നതനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍. സിഎന്‍എന്‍ ചാനലിലെ വാര്‍ത്താവതാരകനായ....
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനേയും കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍....
എൻ ലാൽകുമാർ എഴുതുന്നു : ഒടുവിൽ അമേരിക്കൻ ജനത അവരുടെ തെറ്റ് തിരുത്തിയിരിക്കുന്നു. നിലവാരമില്ലാത്ത ഒരു പ്രസിഡന്റിനെയാണ് തങ്ങൾ തെരഞ്ഞെടുത്തതെന്ന്....
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അമേരിക്കയുടെ 46ാമത്തെ പ്രസിഡണ്ടായി ജോബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനങ്ങള്‍ നല്‍കിയ പിന്‍തുണയ്ക്കും സ്നേഹത്തിനും നന്ദിപറഞ്ഞ് ജോബൈഡന്‍ അമേരിക്കന്‍....
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്.....
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം കാത്തിരിക്കവേ 300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കാന്‍ പോകുന്നുവെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്.....
പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും അട്ടിമറി വിജയത്തിലൂടെ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റാണ് ബൈഡന്‍. ജോ ബൈഡന്റെ....
ബൈഡനെ കെട്ടിപ്പുണർന്ന് ആരാധികയായ സ്ത്രീ. വീഡിയോ വൈറലാക്കി ലോകം. ട്രംപി നോടുള്ള ഈർഷ്യയും ബൈഡനോടുള്ള സ്നേഹവും ഈ ചെറിയ വിഡിയോയിൽ....
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ചരിത്ര വിജയത്തിലേക്ക്. നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയാണ്. ബൈഡന്....
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കുമെന്ന് ഉറപ്പായതോടെ ട്രംപിനെയും ട്രംപിന്‍റെ നടപടികളെയും തള്ളി ബിജെപി. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ്....
അമേരിക്കന്‍ തെരഞ്ഞെടുപ്പ് അതിന്‍റെ ചരിത്രത്തിലെ എറ്റവും വീറുറ്റ ഒരു തെരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേവല ഭൂരിപക്ഷത്തിന് ബൈഡന് 6....
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വേട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് വ്യക്തമായ മുൻതൂക്കമാണുള്ളത്. ജയിക്കാൻ....
യുഎസ് തിരഞ്ഞെടുപ്പില്‍ ആവേശ പോരാട്ടം. തെരഞ്ഞെടുപ്പിന്‍റെ ആദ്യസൂചനകൾ പുറത്തുവന്നപ്പോള്‍ വോട്ടെണ്ണല്‍ തുടങ്ങിയ സമയങ്ങളില്‍ ട്രംപിനുള്ള മുന്‍തൂക്കം നഷ്ടപ്പെടുന്നതായാണ് സൂചന ബൈഡന്....
അമേരിക്കന്‍ ജനത ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്. യുഎസിന്റെ 46ാം പ്രസിഡന്റാകാന്‍ ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍....
ലോക രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഇന്ന് നടക്കുന്ന അമേരിക്കല്‍ തെരഞ്ഞെടുപ്പ്. അമേരിക്കയുടെ ചരിത്രത്തിലെ....
ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയവാദിയായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപെന്ന് ജോ ബൈഡന്‍. ബെല്‍മണ്ട് യൂണിവേഴ്സിറ്റിയില്‍ വെച്ച്....
ന്യൂയോര്‍ക്ക്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് പിറന്നാളാശംസയുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.....
കൊവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് കേന്ദ്രങ്ങളില്‍ നിന്നും വിവാദ പ്രസ്താവനകള്‍ നിരന്തരമുയരുന്നതിനിടെ കുറിക്കുകൊള്ളുന്ന ട്വീറ്റുമായി ഡെമോക്രാറ്റിക്....
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിട്ടേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ....
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ്....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോമാളി എന്നു വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ജോ ബൈഡന്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഒരു കടുംപിടുത്തക്കാരനായി....