പ്രവാചകനിന്ദയ്ക്കുമേൽ രാജ്യത്തിന്റെ രാഷ്ട്രീയം കൊടുമ്പിരികൊള്ളുമ്പോഴാണ് മാധ്യമങ്ങളും പ്രതിപക്ഷവും കൈകോർത്ത് സ്വർണക്കടത്തുകേസിൽ പുതിയ അങ്കംകുറിച്ചതെന്ന് ജോൺ ബ്രിട്ടാസ് എംപി(john brittas). ഇത്....
John Brittas MP
വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ( Pinarayi vijayan ) നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി (....
കൈരളി ടി വിയുടെ(Kairali TV) ഡോക്ടേഴ്‌സ് അവാര്‍ഡ് ആരംഭിക്കാന്‍ പ്രചോദനമായത് മമ്മൂക്കയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP).....
ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന ‘കൈരളി ടിവി ഡോക്ടേഴ്സ് അവാർഡ്(Kairali TV Doctors Award) ഇന്ന് എറണാകുളത്ത്....
തിരുവനന്തപുരം വെള്ളയമ്പലത്ത് 1973 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐസിസിആര്‍) റീജിയണല്‍ ഓഫീസ് അടച്ചുപൂട്ടി....
ബിജെപി നേതാവ് നുപുർ ശർമ(nupur sharma)യുടെ പ്രവാചകനിന്ദയിൽ ഇന്ത്യ ഒറ്റപ്പെടുമ്പോൾ പ്രതിക്കൂട്ടിലേക്ക് കയറേണ്ട ഒരുപാട് പേരുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി(JOHN....
വികസനത്തിന് തുരങ്കം വയ്ക്കുന്ന വിഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ മാറിയെന്ന ആക്ഷേപമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). ഇത്തരത്തില്‍....
വിരമിച്ച സൈനികരെയും ആശ്രിതരേയും പുനരധവസിപ്പിക്കുന്ന ഒരു കേന്ദ്രമുണ്ട് തൃക്കാക്കര ( Thrikkakkara ) മണ്ഡലത്തിലെ കാക്കനാട്. സൈനിക ആശ്രമത്തിലെ അന്തേവാസികള്‍ക്ക്....
ഇന്ത്യൻ ജനാധിപത്യം അർത്ഥവത്താകണമെങ്കിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് സചേതനമാകണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ( John Brittas MP....
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷകള്‍ക്ക് കേരളത്തില്‍ നിന്നുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ത്തന്നെയുള്ള സെന്ററുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്(Ashwini....
ലോകത്തിനും ഇന്ത്യക്കും പ്രതീക്ഷയുടെ നുറുങ്ങുവെട്ടമാണ് കേരളമെന്നും മലയാളിയാണെന്ന് പറയുന്നതില്‍ അഭിമാനിക്കുകയല്ല, അഹങ്കരിക്കുകയാണ് വേണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി(John Brittas....
രാജ്യത്തിന്റെ കൊവിഡ് മരണ നിരക്ക് നിർണ്ണയരീതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് എൽ മാണ്ഡവ്യയ്ക്ക് ജോൺ ബ്രിട്ടാസ് എം.....
കേരളം മാതൃകയാക്കേണ്ട വഴികളെപ്പറ്റിയും കേരളം ഒരിക്കലും സഞ്ചരിക്കാന്‍ പാടില്ലാത്ത വഴിത്താരയെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് എം പി. പിരപ്പന്‍കോട് പള്ളിവേട്ട എഴുന്നള്ളത്തിനെ....
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന സ്‌കീം പ്രകാരം ജോണ്‍ ബ്രിട്ടാസ് എം പി ദത്തെടുത്ത നടുവില്‍ ഗ്രാമപഞ്ചായത്തിലെ സാഗി സ്‌കീം....
ഹിന്ദി ഇതര ഭാഷക്കാര്‍ ഇംഗ്‌ളീഷിന് പകരം പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് നേരെയുള്ള....
ഈ അധ്യയന വർഷം മുതൽ കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ -കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET)-....
ശാരീരികവെല്ലുവിളി നേരിടുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനുവേണ്ടി ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യബില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. രാജ്യസഭയില്‍ അവതരിപ്പിച്ചു. മതം,....
Atrocious Price Hike of Scheduled Drugs and Medical Devices John Brittas, MP from CPI (M)....
ഇന്ത്യയിലെ തൊഴിലില്ലായ്‌മയുടെ സ്ഥിതി അതീവ സങ്കീർണ്ണമാണ്.മഹാമാരിയുടെ വരവോടെ തൊഴിലില്ലായ്മയുടെ തോത് അനിയന്ത്രിതമായി ഉയർന്നു.രൂക്ഷമായ തൊഴിലില്ലായ്മയെയും അതിന്റെ ഫലമായുണ്ടായ ജനങ്ങളുടെ വരുമാന....
ഗവര്‍ണര്‍മാരുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിനെതിരെ സിപിഐ എമ്മിന്റെ സ്വകാര്യ ബില്ല്. വി. ശിവദാസനാണ് രാജ്യസഭയില്‍ നാളെ സ്വകാര്യ ബില്ല്....
NSAP പെൻഷൻ പ്രകാരം പ്രതിമാസം ഏകദേശം 200 രൂപയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്നപൗരന്മാർക്ക് നൽകി വരുന്നത്. പത്തുവർഷക്കാലമായി 200 രൂപ....
സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്കാന്‍ കഴിയുന്ന ഒന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇതിനായി ഒട്ടേറെ മുന്നൊരുക്കങ്ങള്‍ കേരള....
ശബരിമല വിമാനത്താവളത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയത്തോട് ജോൺ ബ്രിട്ടാസ് എം പി.വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോടാണ് ശബരിമല വിമാനത്താവള....
സാധാരണക്കാരായ ഗാർഹിക ഉപയോക്താക്കൾക്ക് ആശ്വാസമായിരുന്ന പാചകവാതക സബ്സിഡി വിതരണം മൂന്നു വർഷക്കാലമായി ഗണ്യമായി കുറച്ചു എന്ന വസ്തുതയെ സംബന്ധിച്ചുള്ള ജോൺ....