John Brittas

‘ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്’; കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രക്ഷാപ്രവർത്തനത്തെ കേന്ദ്രം കച്ചവടമാക്കുന്നുവെന്നും അരി നൽകിയിട്ട് പോലും കേന്ദ്രം പണം....

കേരളത്തിന് എയിംസ് വേണം; രാജ്യസഭയില്‍ ആവശ്യമുന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കേരളത്തിന് എയിംസ് എന്ന ആവശ്യം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. 2017ല്‍ എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമി....

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.....

‘സംസ്ഥാനത്തിന്‍റെ അതിര്‍ത്തിക്കപ്പുറം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അവകാശം ഇല്ല, കേരളത്തില്‍ അങ്ങനെയല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മാധ്യമപ്രവര്‍ത്തനം ഇന്ന് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തനത്തില്‍ സ്വയം വിലയിരുത്തല്‍ അനിവാര്യമാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സിപിഐഎം കുന്നത്തൂര്‍....

‘വയനാടിന് വേണ്ടി ചേതമില്ലാത്ത ഉപകാരം ചെയ്യാമായിരുന്നു’; കേന്ദ്രത്തിന്റെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം. പി

വയനാട് ദുരന്തത്തിന് ശേഷവും കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയെയും ഇതിന് കൂട്ടുനിൽക്കുന്ന മാധ്യമങ്ങളെയും തുറന്നുകാട്ടി ഡോ. ജോൺ ബ്രിട്ടാസ് എംപി.....

കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതത്തില്‍ കേന്ദ്രത്തിന്റേത് കടുത്ത അസമത്വം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്തായത് സംസ്ഥാനത്തോടുള്ള അവഗണന

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വരുമാന വര്‍ധനവ് ഏറ്റവും കുറവ് ലഭിക്കുന്നത് കേരളത്തിന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്....

‘പ്രധാനമന്ത്രിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറിയ കാര്യമല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറുതായ കാര്യമല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഈ....

മിണ്ടിയാല്‍ തിരിച്ചടി ഉറപ്പ് ; മുണ്ടക്കയത്തിന്‍റെ വീരവാദത്തിന് മനോരമയുടെ ‘ചുവപ്പുകാര്‍ഡ്’

എല്‍ഡിഎഫിന്‍റെ സോളാർ സമരം ഒത്തുതീർപ്പാക്കാൻ താനാണ് ഇടപെട്ടതെന്ന്, മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജോൺ മുണ്ടക്കയം അവകാശപ്പെട്ടിരുന്നു. കൈരളി....

‘ടെമ്പോയിൽ പണമെത്തിച്ചതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കൃത്യമായ അറിവുണ്ട്’; തെലങ്കാന പ്രസംഗത്തിന് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

കോൺഗ്രസിന് വൻകിട കച്ചവടക്കാർ ടെമ്പോയിൽ പണമെത്തിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി.....

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നു: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനമായ....

‘രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ ഇടപെടലുകള്‍ ലോക്‌സഭയില്‍ യുഡിഎഫിന്‍റെ മുഴുവന്‍ എംപിമാര്‍ നടത്തിയ ഇടപെടലുകളേക്കാള്‍ ശക്തം’: വൈറലായി എഫ്ബി പോസ്റ്റ്

ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് എംപിമാര്‍ എല്ലാവരും ലോക്‌സഭയില്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഇടപെടലുകളെക്കാള്‍....

ഏറ്റവും കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിച്ച സംഘടനാ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍: ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയില്‍ എത്തിച്ച സംഘടന സെക്രട്ടറിയാണ് കെസി വേണുഗോപാലെന്ന് ജോണ്‍ ബ്രിട്ടാസ്....

ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്തിയ മാധ്യമങ്ങള്‍ ഇന്ന് വഴിമാറി സഞ്ചരിക്കുന്നു: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്തിയ മാധ്യമങ്ങള്‍ ഇന്ന് വഴിമാറി സഞ്ചരിക്കുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഫോര്‍ത്ത് എസ്റ്റേറ്റ് അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.....

കപില്‍ സിബല്‍ അവതാരകനായ ദ വയര്‍ സംവാദത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി; “ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് ദയനീയമായ അവസ്ഥയില്‍”

ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് അത്യന്തം ദയനീയമായ അവസ്ഥയിലാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സുപ്രീംകോടതി....

നരേന്ദ്രമോദിയും പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

നരേന്ദ്ര മോദിയും മോദിയുടെ പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പാര്‍ലമെന്റ് പോലും സുരക്ഷിതമല്ലെന്ന് രണ്ടു....

കേന്ദ്രം ഏകപക്ഷീയമായി സെസും സര്‍ചാര്‍ജും ചുമത്തി, കേരളത്തിന്റെ നഷ്ടം കുറഞ്ഞത് 20000 കോടി: ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി സെസും സര്‍ചാര്ജും ചുമത്തിയ വകയില്‍ മാത്രം കേരളത്തിന്റെ നഷ്ടം കുറഞ്ഞത് ഇരുപതിനായിരം കോടി രൂപയാണെന്ന് ഡോ. ജോണ്‍....

ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വലിയ പ്രതിഭയുള്ളയാള്‍; ഖാര്‍ഗേയോട് രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍

ഡോ ജോണ്‍ ബ്രിട്ടാസ് എംപി വലിയ പ്രതിഭയുള്ളയാളെന്ന് രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍. രാഷ്ട്രപതിയുടെ നന്ദിപ്രമേയ പ്രസംഗത്തിന്മേലുള്ള ഭേദഗതികള്‍ കൊണ്ടുവരുന്നതിനിടെ,....

ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ജോസ് കെ മാണി ഉൾപ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയിൽ കൂട്ട സസ്പെൻഷൻ. 45 എംപിമാർക്കാണ് സസ്പെൻഷൻ. ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, വി ശിവദാസൻ, കെ സി....

ദില്ലിയില്‍ കലാമേളകളുടെ ദൃശ്യവിരുന്നൊരുക്കി ജനസംസ്‌കൃതിയുടെ സര്‍ഗ്ഗോത്സവം

ദില്ലിയില്‍ കലാമേളകളുടെ ദൃശ്യവിരുന്നൊരുക്കി ജനസംസ്‌കൃതിയുടെ സര്‍ഗ്ഗോത്സവം. ബഹുസ്വരതയുടെ ആഘോഷം എന്ന പ്രമേയത്തില്‍ നടന്ന മത്സരങ്ങളുടെ സമാപനസമ്മേളനം നടന്‍ ഇര്‍ഷാദ് അലി....

എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം: ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

എഴുതിത്തള്ളുകയോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയോ ചെയ്യുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേരുവിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി.....

“കുസാറ്റിലുണ്ടായ അപകടം കേരളത്തിലെ എല്ലാവരേയും പിടിച്ചുലച്ചിരിക്കുകയാണ്”; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

‘കുസാറ്റിലുണ്ടായ അപകടം കേരളത്തിലെ എല്ലാവരേയും പിടിച്ചുലച്ചിരിക്കുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. അവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാനും കുട്ടികളോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ്....

ന്യൂസ് 18 കേരളയുടെ മലയാളി ശബ്ദ അവാർഡ് ജോൺ ബ്രിട്ടാസ് എംപിക്ക്; പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി

ന്യൂസ് 18 കേരളയുടെ മികച്ച മലയാളി ശബ്ദത്തിനുള്ള പുരസ്കാരം കൈരളി ടി.വി മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എംപിക്ക്. രാജ്യസഭയിലെ....

കേന്ദ്രമന്ത്രിക്ക് ‘കൃത്യമായ’ വരവേല്‍പ്പ്! ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റിന് വന്‍ പിന്തുണ

കൊച്ചിയിലെ സ്‌ഫോടനത്തെ കുറിച്ച് നേരിട്ടറിയാന്‍ കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥനത്തേക്ക് സ്വാഗതം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപിയുടെ....

Page 1 of 161 2 3 4 16