കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എം പി സുപ്രീം കോടതിയെ സമീപിച്ചു. 25 ശതമാനം....
John Brittas
നിവിൻ പോളി സണ്ണിയെ ആക്രമിച്ചിരുന്നു :തുറന്ന് പറഞ്ഞ് സണ്ണി വെയ്ൻ നിവിൻ പോളിതന്നെ ആക്രമിച്ചിരുന്നു എന്നും നിവിൻ പോളിയുടെ ആക്രമണത്തിനിരയാകാത്ത....
ചാച്ചനെ കുറിച്ചുള്ള ഓർമപൊട്ടുകൾ മനസ്സിൽ മായാതെ കിടക്കുന്നു:ഓർമവെച്ചു തുടങ്ങിയ നാളുകളിൽ…. തന്റെ ചെറുപ്രായത്തിൽ, നഷ്ടപ്പെട്ടുപോയ അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ്....
കൊവിഡ് വ്യാപന സാഹചര്യം കണക്കിടെുത്ത് നിര്‍ത്തി വച്ചിരുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. രാജ്യസഭാ എംപി ജോണ്‍....
മാലാഖയെന്ന വിളിപ്പേരിനപ്പുറം മാനുഷികപരിഗണനകൾ കൂടി നഴ്‌സുമാർക്ക് നൽകേണ്ടതുണ്ട് എന്ന് ജോൺ ബ്രിട്ടാസ് എം പി .മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയുന്ന....
ദി ടു പോപ്സ് എന്ന വിഖ്യാതമായൊരു ഇംഗ്ലീഷ് ചലച്ചിത്രമുണ്ട് .ഡോക്യുഫിക്ഷൻ ഗണത്തിൽപ്പെടുത്താവുന്ന ഒരു സിനിമ. ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസും പഴയ....
ലക്ഷദ്വീപിന്റെ അവകാശം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ ഡി എഫ് എം പി മാരുടെ പ്രതിഷേധ സമരം ലക്ഷദ്വീപിന്റെ....
“കോടതികളിൽ നിന്ന് നല്ല വാർത്തകൾക്കായി നമ്മൾ കുറേക്കാലമായി കാതോർത്തിരിക്കുകയാണ് .ജനാധിപത്യം അപകടത്തിലെന്ന് പലരെക്കൊണ്ടും പറയിപ്പിക്കുന്നതിനുള്ള ഒരു കാരണം ഈ കാത്തിരിപ്പാണ്”കഴിഞ്ഞദിവസം....
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപപ്പെടുന്നത്....
ലക്ഷദ്വീപിൽ നടക്കുന്നത് ആർ എസ് എസിന്റെ വർഗീയ അജണ്ടയാണെന്ന് ജോൺ ബ്രിട്ടാസ് എം പി ലക്ഷ ദ്വീപിൽ നടക്കുന്നത് ആർ....
ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണ് ;ജോൺ ബ്രിട്ടാസ് എം....
രാജ്യം മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ മനസിനെ കൊളുത്തി വലിക്കുന്ന ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ കൺവെട്ടത്തേയ്ക് വരുന്നത്.ഗംഗയിലൂടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങൾ,നദിക്കരയിൽ....
താൻ അടുത്തറിഞ്ഞിട്ടുള്ള പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ പറ്റി ജോൺ ബ്രിട്ടാസ് എം പി . “പിണറായിയെ സംബന്ധിച്ചു വിശ്വാസത്തിൽ....
“പിണറായി ബ്രാൻഡ് ചെയ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ തിളക്കമാർന്ന വിജയത്തിന് കാരണം എന്ന് ഇപ്പോൾ വിധി എഴുതുന്നുണ്ട്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും....
മന്ത്രി വി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനമാണ് എന്ന് ജോൺ ബ്രിട്ടാസ് എം പി. ദില്ലിയിൽ വിളിച്ച ഔദ്യോഗിക വാർത്താസമ്മേളനത്തിൽ നിന്ന്....
പ്രതിപക്ഷത്തിന്റെ പ്രയാണം അത്ര സുഗമമല്ല. ആരൊക്കെ എങ്ങോട്ട് ചായും എന്ന് കാത്തിരുന്നു കാണാം എന്ന് ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തിന്റെ പിന്നാലെ....
കേരളം മാത്രമല്ല, രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന മത്സരമാണ് നേമം മണ്ഡലത്തിന്റേത് .ഒ രാജഗോപാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ട്ടിച്ച മണ്ഡലമാണ് നേമം.എണ്ണായിരത്തോളം....
കലുഷിതമായ കാലത്തെ ദേശീയ രാഷ്ട്രീയത്തിന് ദല്‍ഹിയില്‍ നിന്നും സാക്ഷിയായിരുന്നു ജോണ്‍ബ്രിട്ടാസെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി വി തോമസ്. ദല്‍ഹികത്ത് എന്ന....
സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും എക്സിറ് പോൾ സർവേയിലൂടെ വ്യക്തമാക്കുമ്പോൾ അത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്ന് ജോൺ ബ്രിട്ടാസ്....
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം വിവാഹവാർഷികമാണ് ഇന്ന്.വിവാഹവാർഷികത്തെക്കുറിച്ച് ജെ ബി ജംഗ്‌ഷനിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞത് സിനിമയുടെ....
ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്.ജോൺ ബ്രിട്ടാസ് എം പി കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തിന് സമയമുണ്ടായിരുന്നിട്ടും ആസൂത്രണത്തിൻ്റെ ലാഞ്ചനപോലും കേന്ദ്ര....
കേരളത്തില്‍ നിന്ന് രാജ്യസഭാ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ജോണ്‍ ബ്രിട്ടാസ്, ഡോ.വി.ശിവദാസ്, യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ വഹാബ്....
സീതാറാം യെച്ചൂരിയുടെ കയ്യില്‍ തൂങ്ങി കണ്ണു ചിമ്മി കൊണ്ട് കടന്നുപോകുന്ന ആശിഷിനെ ഇന്നും ഞാന്‍ നല്ലതുപോലെ ഓര്‍ക്കുന്നു. ന്യൂ ഡല്‍ഹിയിലെ....
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനും കൈരളി ടിവി....