‘ഒരു സെറ്റില്‍ അദ്ദേഹം ഏറ്റവും കമ്പനിയാവാറുള്ളത് ക്യാഷറിനോടാണ്, പിന്നെ ചായയൊക്കെ ഉണ്ടാക്കുന്ന മാസ്റ്ററിനോടും’; ജോണി ആന്റണി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ജോണി ആന്റണി. തന്റെ സിനിമ ലോകത്തെ അനുഭവങ്ങള്‍ മനസ് തുറന്ന് സംസാരിക്കുകയാണ് അദ്ദേഹം.....