joju george

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവം; അറസ്റ്റ് ഭയന്ന് ടോണി ചമ്മിണി ഒളിവിൽ

നടൻ ജോജു ജോർജിന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാവും മുൻ കൊച്ചി മേയറുമായ ടോണി ചമ്മിണി ഒളിവിലെന്ന്....

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

നടൻ ജോജുവിന്റെ കാർ തകർത്ത സംഭവത്തില്‍ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. കേസിൽ കൂടുതൽ പ്രതികൾക്ക് സാധ്യത. സമരത്തിനിടയിൽ....

ജോജു ജോര്‍ജിനെതിരെ നടന്ന ആക്രമണം; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്

നടന്‍ ജോജു ജോര്‍ജിനെതിരെ നടന്ന ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്. ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ മുന്‍ മേയര്‍....

ജോജുവിനെതിരായ കോൺഗ്രസ് ആക്രമണം; പിന്തുണയുമായി ടിനി ടോം

ജോജു ജോർജിനെതിരായ കോൺഗ്രസ് ആക്രമണത്തിൽ ജോജുവിന് പിന്തുണയുമായി നടൻ ടിനി ടോം. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെയുള്ള സമര മാർഗങ്ങളിൽ നിന്ന്....

ജോജുവിനെതിരായ കോണ്‍ഗ്രസ് ആക്രമണം; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും 

നടന്‍ ജോജു ജോര്‍ജിനെതിരെ നടന്ന ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പോലിസ്. ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ മുന്‍ മേയര്‍....

സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞ ആളെയാണ് വി ടി ബൽറാം ഇടത്പക്ഷക്കാരനാക്കുന്നത് 

 ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്യുന്നതിനിടെ നടന്‍ ജോജു ജോര്‍ജ് അക്രമിക്കപ്പെട്ട....

കൊച്ചിയിലെ കോണ്‍ഗ്രസ് അക്രമസമരം; 15 നേതാക്കള്‍ക്കെതിരെ കേസ്, മുഹമ്മദ് ഷിയാസ് ഒന്നാം പ്രതി

നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.....

കീമോ എടുക്കാന്‍ പോവുകയാണെന്ന് അവര്‍ ജോജുവിനോട് പറഞ്ഞു; തുടര്‍ന്നാണ് അവന്‍ പ്രതികരിച്ചത്

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ എ.കെ.സാജന്‍. ബ്ലോക്കില്‍ കുടുങ്ങി പോയ....

ഇന്ധന വില വര്‍ധനവ് ഗൗരവകരമായ വിഷയം: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇന്ധന വില വര്‍ധനവ് ഗൗരവകരമായ വിഷയമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ മാത്രമല്ല രാജസ്ഥാന്‍ ഉള്‍പ്പടെ മിക്ക....

ജോജു ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ജോജു ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. കെ സുധാകരനും ശബരീനാഥനും രമ്യാഹരിദാസും അടക്കമുളള....

‘ഒരു വര്‍ഷമായി ജോജു ചേട്ടന്‍ മദ്യപിക്കാറില്ല’; സംവിധായകന്‍ അഖില്‍ മാരാര്‍

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നുവെന്ന കോണ്‍ഗ്രസ് സമരക്കാരുടെ വാദം പൊളിച്ച് സംവിധായകന്‍....

“നിങ്ങൾക്ക് പണമോ ഭക്ഷണമോ കൊടുക്കാൻ സൗകര്യമില്ലെങ്കിൽ അത് പറഞ്ഞാൽ മതി അയാളോട് പോകാൻ പറയരുത്” എന്ന് അല്പം ഉറച്ച് തന്നെ ജോജു പറഞ്ഞു

ഇന്ധന വിലവര്‍ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഗതാഗത തടസം ഉണ്ടായപ്പോള്‍ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്ത് എത്തി.ജോജുവിനോട്....

നടന്‍ ജോജു ജോര്‍ജിനെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

നടന്‍ ജോജു ജോര്‍ജിനെ അധിക്ഷേപിച്ച് പി സി ജോര്‍ജ്. റോഡ് ഉപരോധിച്ചുകൊണ്ടല്ലാതെ പിന്നെങ്ങനെയാണ് സമരം നടത്തേണ്ടതെന്നും താനായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍....

എന്താ ഷാഫീ ജോജുവിനെ അഭിനന്ദക്കാത്തത്? ഷാഫിയേയും കോണ്‍ഗ്രസിനെയും അലക്കിയുടുത്ത് സോഷ്യല്‍മീഡിയ; ട്രോളോട് ട്രോള്‍

ഇപ്പോള്‍ ഫെയ്‌സ്ബുക്കോ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയയോ തുറന്നാല്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്നത് ജോജു ജോര്‍ജാണ്. സോഷ്യല്‍മീഡിയയില്‍ മുഴുവനും ജോജുവിനെ പിന്തുണയ്ക്കുന്ന....

ജോജു ചെയ്തതാണ് ശരി, കൈയടിച്ച് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയ ഭരിക്കുന്നത് ജോജു ജോര്‍ജാണ്. കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം....

സുധാകരന്‍ ഒരു നുണയനാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്; ജോജുവിന്റെ വിഷയത്തില്‍ എ എ റഹീം

കോണ്‍ഗ്രസിന്റെ ഗുണ്ടാ സംസ്‌കാരമാണ് ഇന്ന് പുറത്ത് വന്നതെന്ന് എ എ റഹീം. സംഭവത്തിനുശേഷം ജോജു മദ്യപിച്ചു എന്നും വനിതകളെ ആക്രമിച്ചു....

“ഞാന്‍ നന്നായി കള്ളു കുടിച്ചിരുന്ന ആളാണ്, പക്ഷേ മദ്യപാനം നിര്‍ത്തിയിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷമായി”: ജോജു ജോര്‍ജ്

ഞാന്‍ നന്നായി കള്ളു കുടിച്ചിരുന്ന ആളാണെന്നും പക്ഷേ മദ്യപാനം നിര്‍ത്തിയിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷമായെന്നും നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസിന്റെ....

ഭയങ്കര കൊതിയോട് കൂടി വാങ്ങിയ വണ്ടിയോടാണ് അവര്‍ ഇങ്ങനെ ചെയ്തത്; വേദനയോടെ ജോജു ജോര്‍ജ്

‘ഭയങ്കര കൊതിയോട് കൂടി വാങ്ങിച്ച വണ്ടിയാണ്. ഇതുകണ്ടില്ലേ, അവിടെയുള്ള ആളുകളെ എനിക്ക് മുന്‍പരിചയം പോലുമില്ല. മണിക്കൂറുകളോളം വണ്ടികള്‍ ബ്ലോക്ക് ചെയ്തിട്ടുള്ള....

ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല; വൈദ്യ പരിശോധനാ ഫലം പുറത്ത്

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ജോജു മദ്യപിച്ചിരുന്നില്ലെന്ന വൈദ്യ പരിശോധനാ ഫലം പുറത്ത്. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കി....

തനിക്ക് മകളും അമ്മയുമൊക്കെയുണ്ട്; ഒരു സ്ത്രീയോടും ഞാന്‍ മോശമായി പെരുമാറിയിട്ടില്ല : ജോജു ജോര്‍ജ്

തനിക്ക് അമ്മയും മകളുമൊക്കെയുണ്ടെന്നും താനൊരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി....

മൂന്ന് നാല് മെയ്ന്‍ നേതാക്കള്‍ എന്റെ അപ്പനേയും അമ്മയേയും പച്ചത്തെറി വിളിച്ചു; ജോജു ജോര്‍ജ്

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിന്....

ജോജുവിനെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല; വി ശിവന്‍കുട്ടി 

ജോജുവിനെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജോജുവിന് അഭിപ്രായ....

ജോജു ജോര്‍ജ്ജ് നായകനാകുന്ന ആക്ഷേപഹാസ്യ ത്രില്ലര്‍ ‘പീസ്’ എത്തുന്നത് 5 ഭാഷകളില്‍

ജോജു ജോർജ്ജിനെ നായകനാക്കി മലയാളം, തമിഴ്‌, കന്നട, ഹിന്ദി, തെലുങ്ക്‌ ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഒഫീഷ്യൽ ടൈറ്റിൽ....

Page 3 of 4 1 2 3 4