ജോർദാനിലെ ഇസ്രയേൽ എംബസിക്ക് സമീപം വെടിവയ്പ്പ്. ഞായറാഴ്ച ആക്രമണം ഉണ്ടായ വിവരം സർക്കാർ തന്നെയാണ് അറിയിച്ചത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട്....
JORDAN
സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോര്‍ദാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്....
ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ വക്താവ് പ്രവാചക നിന്ദ നടത്തിയതിനെ അപലപിച്ച് ജോർദാൻ. തീവ്രവാദവും വിദ്വേഷവും വളർത്തുന്ന പ്രവൃത്തിയാണ് ഇന്ത്യയിലുണ്ടായതെന്നും....
മലപ്പുറം: ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് സിനിമാസംഘത്തോടൊപ്പം എത്തിയ ഇയാള്‍ മലപ്പുറം സ്വദേശിയാണ്.....
ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 അംഗ സംഘം ജോര്‍ദ്ദാനില്‍ നിന്നും....
നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിൽ എത്തിയാൽ പലസ്തീൻ പ്രദേശമായ വെസ്‌റ്റ്‌ബാങ്കിലെ ജോർദാൻ താഴ്‌വര ഇസ്രയേലിനോട് കൂട്ടിച്ചേർക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ....