Joshimath

ജോഷിമഠിലെ വിള്ളലിന് അര കിലോമീറ്റര്‍ ദൂരം, പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഉണ്ടായ ഭൂമിയിലെ വിള്ളല്‍ പ്രതിഭാസം അതീവ ഗൗരവമെന്ന് പഠന റിപ്പോര്‍ട്ട് . ഉത്താരഖണ്ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദഗ്ധ....

ജോഷിമഠില്‍ വീണ്ടും പുതിയ വിള്ളലുകള്‍; സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ജോഷിമഠില്‍ വീണ്ടും പുതിയ വിള്ളലുകള്‍ ഉണ്ടായതായി സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡിലെ അഞ്ച് കെട്ടിടങ്ങളിലാണ് പുതിയ വിള്ളലുകള്‍ രൂപപ്പെട്ടത്. ഇതോടെ....

മഞ്ഞു വീഴ്ച തിരിച്ചടി; ജോഷിമഠിലെ സ്ഥിതി ഗുരുതരം

കനത്ത മഞ്ഞു വീഴ്ചക്ക് ശേഷം ജോഷിമഠിലെ പല കെട്ടിടങ്ങളിലും വിള്ളലുകള്‍ വലുതായതായതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ 863 കെട്ടിടങ്ങളില്‍ വിള്ളലുണ്ടായിട്ടുണ്ട്, ഇതില്‍....

ജോഷിമഠില്‍ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു

ജോഷിമഠില്‍ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. ബിജ്‌നോര്‍ രൂപതാംഗവും കോഴിക്കോട്ട് ചക്കിട്ടപാറ സ്വദേശിയുമായ ഫാ. മെൽവിൻ പി....

വീണ്ടും മഴയ്ക്കും മഞ്ഞിനും സാധ്യത; ജോഷിമഠില്‍ ആശങ്ക തുടരുന്നു

ഭൂമിയിടിഞ്ഞു താഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ആശങ്ക തുടരുന്നു. ജോഷിമഠില്‍ വരും ദിവസങ്ങളില്‍ വീണ്ടും മഴയ്ക്കും മഞ്ഞിനും സാധ്യത. ദുരന്തനിവാരണ വിഭാഗങ്ങളോട്....

ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി; ആശങ്ക

ജോഷിമഠില്‍ പരിഭ്രാന്തി പരത്തി വീണ്ടും കെട്ടിടങ്ങളില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി. സ്ഥലത്ത് വിള്ളലുകളുടെ വ്യാപ്തി വര്‍ധിക്കുന്നത് തുടരുകയാണ്. സിങ്ങ് ദര്‍....

ജോഷിമഠ്; വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന വാദം തള്ളി കേന്ദ്രം

ജോഷിമഠിലെ വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടേയും ഭൗമശാസ്ത്രജ്ഞരുടേയും വാദം തള്ളി കേന്ദ്രസര്‍ക്കാര്‍.....

ജോഷിമഠ്; ഐ എസ് ആര്‍ ഒ റിപ്പോര്‍ട്ട് അപ്രത്യക്ഷം

ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതുമായി ബന്ധപ്പെട്ട ഐഎസ്ആര്‍ഒയുടെ റിപ്പോര്‍ട്ട് അപ്രത്യക്ഷമായി. നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ (NRSC) വെബ്സൈറ്റില്‍ നിന്ന്....

ജോഷിമഠ്; ദുരിതബാധിത കുടുംബങ്ങള്‍ക്ക് 45 കോടി രൂപയുടെ ദുരിതാശ്വാസ സഹായം, അംഗീകരിച്ച് മന്ത്രിസഭ

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ഫണ്ടായി 45 കോടി രൂപ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. 6....

ജോഷിമഠിന്റെ ഭൂരിഭാഗവും ഇടിഞ്ഞുതാഴുന്നു; 12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍, മുന്നറിയിപ്പുമായി ISRO

ഐ എസ് ആര്‍ ഒ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ താഴ്ന്നു . 2022....

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം; ഭീതിയോടെ ജനങ്ങള്‍

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജി. ഉത്തര്‍കാശിയിലാണ് ഭൂകമ്പം ഉണ്ടായത്. പ്രഭവ കേന്ദ്രം ഭൗമോപരിതലത്തില്‍ നിന്നും....

ആശങ്കയില്‍ ജോഷിമഠ്; ഹോട്ടലുകള്‍ പൊളിച്ചു തുടങ്ങി

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വലിയ രീതിയില്‍ വിള്ളലുകള്‍ കണ്ടെത്തിയ മലരി ഇന്‍, മൗണ്ട് വ്യൂ എന്നീ രണ്ട് ഹോട്ടലുകളുടെ പൊളിക്കല്‍ നടപടികളാണ്....

ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചു. അതേസമയം, ജോഷിമഠിനും കര്‍ണപ്രയാഗിനും....

ജോഷിമഠ് നശിച്ചുകൊണ്ടിരിക്കുന്നു, പല പദ്ധതികളും ദോഷം ചെയ്തു; കേന്ദ്രത്തെ വിമര്‍ശിച്ച് ഉമാഭാരതി

ജോഷിമഠ് ദുരന്തത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ഉമാഭാരതി. ജോഷിമഠ് നശിച്ചുകൊണ്ടിരിക്കുകയാണെന്നും ദില്ലിയില്‍ നയരൂപീകരണം നടത്തുന്നവര്‍ ഹിമാലയവും ഉത്തരാഖണ്ഡും ഗംഗയും....

ആശങ്ക ഒഴിയാതെ ജോഷിമഠ്; 723 വീടുകളില്‍ വിള്ളല്‍

ഉത്തരാഖണ്ഡ് ജോഷിമഠില്‍ വിള്ളല്‍ വീടുകളുടെ എണ്ണം 723 ആയി. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. ഭൗമപ്രതിഭാസത്തിന്റെ ഭീതിയില്‍ തുടരുന്ന....

ഹോട്ടല്‍ പൊളിക്കാന്‍ ഉത്തരവ്; ജോഷിമഠില്‍ പ്രതിഷേധം തുടര്‍ന്ന് ഹോട്ടലുടമ

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ പ്രതിഷേധം തുടര്‍ന്ന് ഹോട്ടലുടമ. അദ്ദേഹത്തിന്റെ മലാരി ഇന്‍ എന്ന ഹോട്ടലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. രാത്രി മുഴുവന്‍ കുടുംബാംഗങ്ങളുമായി....

ജോഷിമഠില്‍ സ്ഥിതി ഗുരുതരം; 4000 പേരെ ഒഴിപ്പിച്ചു,അടിയന്തിര ഇടപെടലിന് വിസമ്മതിച്ച്‌ സുപ്രീംകോടതി

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ  അറുനൂറോളം വീടുകള്‍ ഒഴിപ്പിച്ചു. ഉപഗ്രഹ സര്‍വേക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. ഇതിനോടകം പ്രദേശത്തെ ഏകദേശം 4,000....

ജോഷിമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷം; പലായനം തുടരുന്നു

ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷമാകുന്നു. ജോഷിമഠില്‍ വീടുകളില്‍ വലിയ വിള്ളല്‍, ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്ക്....

കരള്‍ പിടയുന്നു, ഭൂമി പിളരുന്നു; ഉള്ളുലയ്ക്കുന്ന കാഴ്ചയായി ജോഷിമഠ്

കൊടും തണുപ്പ്… മഞ്ഞിന്റെ മറ കാരണം മുന്നിലുള്ളതൊന്നും വ്യക്തമായി കാണാന്‍ സാധിക്കുന്നില്ല. ഇതിനെയെല്ലാം വകഞ്ഞുമാറ്റി പലരും ജോഷിമഠിലേക്ക് തിരിച്ചുവരുന്നത് തങ്ങളുടെ....

ജോഷിമഠില്‍ സ്ഥിതി ഗുരുതരം; നാല് വാര്‍ഡുകളിൽ പ്രവേശന വിലക്ക്, ദുരന്ത മേഖലയായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം. കൂടുതല്‍ പേരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. സിംഗ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നീ....

ജോഷിമഠില്‍ സംഭവിക്കുന്നതെന്ത് ?

ഹിമാലയന്‍ മലമടക്കുകള്‍ ഇന്ന് ഭീതിയുടെ ആകാശത്താണ്. വീടുകളും കൃഷിയിടങ്ങളും റോഡുകളുമൊക്കെ ഇടിയുന്നു. ഭൂമി വിണ്ടുകീറുന്നു. ഭൂചലനമോ, മറ്റെന്തെങ്കിലും പ്രകൃതി ദുരന്തങ്ങളോ....

ഭീതിയുടെ നിഴലില്‍ ജോഷിമഠ്: ഗ്രാമങ്ങളില്‍ നിന്ന് പലായനം തുടരുന്നു

രാജ്യത്തെ തന്നെ ഞെട്ടിക്കുകയാണ് ജോഷിമഠില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തീര്‍ത്ഥാടന കേന്ദ്രംകൂടിയായ ജോഷിമഠില്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുതാഴുകയും ഭൂമി വീണ്ടുകീറുകയും ചെയ്യുന്നു. റോഡുകള്‍....

ജോശിമഠിൽ മണ്ണിടിച്ചിൽ തുടരുന്നു; വീടുകളിൽ വിള്ളലുകൾ, 66 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ഉത്തരാഖണ്ഡിലെ ജോശിമഠ് നഗരത്തില്‍ ഭൂമിയും വീടുകളും വിണ്ടുകീറുന്നതും ഇടിഞ്ഞുവീഴുതന്നതും തുടരുന്നു .ജോഷിമഠിലെ 561 വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത് പിന്നാലെ 66....