journalist

അടുത്ത ജന്മത്തിൽ ഏത് രീതിയിലും ജനിച്ചോളൂ, പക്ഷെ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയെ വിമർശിച്ച് നടൻ ഷുക്കൂർ വക്കീൽ രംഗത്ത്. ഒരു സ്ത്രീ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ....

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം; 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവര്‍ത്തകര്‍

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവര്‍ത്തകര്‍. 2001ന് ശേഷം പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവത്തകരുടെ എണ്ണത്തേക്കാള്‍ അധികമാണ്....

ഇസ്രയേല്‍ മിസൈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ലെബനന്‍ അതിര്‍ത്തിയിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയ്‌ട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകനായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ എഎഫ്പിയുടെയും അല്‍ ജസീറയുടെയും....

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി പ്രഭാകരന്‍ വാഹനാപകടത്തില്‍ മരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ദേശീയ പ്രസിഡന്റുമായ ജി പ്രഭാകരന്‍ ( 70) വാഹനാപകടത്തില്‍ മരിച്ചു. 70 വയസ്സായിരുന്നു.....

ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കുഴഞ്ഞു വീണ് മുതിർന്ന മാധ്യമപ്രവർത്തകൻ മരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും സിയാസത് ഉർദു മാസികയുടെ പത്രാധിപരുമായ സഹീറുദ്ദീൻ അലി ഖാൻ (60) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കഴിഞ്ഞദിവസം....

ഇറാനില്‍ തടവില്‍ കഴിയുന്ന മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎന്‍ മാധ്യമപുരസ്‌കാരം

മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ഇറാന്‍ സ്വദേശിനികളായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഇറാനില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരായ നിലോഫര്‍ ഹമീദി, എലാഹെ മുഹമ്മദി,....

ഞാനും മാധ്യമ പ്രവര്‍ത്തകയായിരുന്നു, ഒരു വ്യാജ വാര്‍ത്തയും ചമച്ചിട്ടില്ല; വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

ഞാനും മാധ്യമ പ്രവര്‍ത്തകയായിരുന്നുവെന്നും അഭിമാനത്തോടെയാണ് തൊഴിലെടുത്തതുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ശമ്പളം പോലും പലപ്പോഴും മുടങ്ങിയിട്ടുണ്ട്. എന്നാല്‍ പോലും ഒരാളുടെ....

ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം

പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം. ഇസ്ലാമാബാദ് സ്വദേശിയായ മര്‍വ്വ മാലിക്കിന് നേരെയാണ് വധശ്രമമുണ്ടായത്. ലാഹോറിലെ പട്ടാള ക്യാമ്പിന്....

ബിബിസി റെയ്ഡ്, മൂന്നാം ദിവസവും പുറത്ത് പോകാനാവാതെ 10 മാധ്യമ പ്രവര്‍ത്തകര്‍

ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിവസവും തുടരുകയാണ്. രണ്ട് ഷിഫ്റ്റുകളിലായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍....

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

യുപിയിൽ തടവിൽ കഴിയുകയായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യു എ പി....

വിമർശിച്ചാൽ പൂട്ട് വീഴും; മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

മാധ്യമസ്വാതന്ത്ര്യത്തിനുമേൽ വിലക്കുവച്ച് ട്വിറ്റർ മേധാവി ഇലോണ്‍ മസ്‌ക്. വാഷിങ്ടണ്‍ പോസ്റ്റിലേയും ന്യൂയോര്‍ക്ക് ടൈംസിലേയും ഉള്‍പ്പടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍....

Sashikumar: സത്യം ഉറക്കെ വിളിച്ചു പറയുന്നതാണ് മാധ്യമങ്ങളുടെ ശക്തി; അതിനാൽ ചിലർ ചില മാധ്യമങ്ങളെ പുറത്താക്കുന്നു: ശശി കുമാർ

സത്യം ഉറക്കെ വിളിച്ചു പറയുന്നതാണ് മാധ്യമങ്ങളുടെ ശക്തിയെന്നും ആ കടമ നിർവഹിക്കുന്നത് കൊണ്ടാണ് ചിലർ ചില മാധ്യമങ്ങളെ പുറത്താക്കുന്നതെന്നും മുതിർന്ന....

മാധ്യമ പ്രവർത്തകൻ ഡി.സുദർശൻ കുമാർ അന്തരിച്ചു

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു.ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ്....

Siddique Kappan: ജാമ്യം നിഷേധിച്ചു; സുപ്രീംകോടതിയെ സമീപിച്ച് സിദ്ദിഖ് കാപ്പന്‍

ജാമ്യത്തിനായി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍(siddique kappan) സുപ്രീംകോടതി(Supremecourt)യെ സമീപിച്ചു. അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.....

മൗനമായി ഇരിക്കുക എന്നത് ഒരു ഉപാധിയല്ല, സത്യം പറഞ്ഞുക്കൊണ്ടേയിരിക്കണം:മുഹമ്മദ് സുബൈര്‍|Mohammed Zubair

രാജ്യത്തെ പ്രമുഖ ഫാക്ട് ചെക്കിങ് മാധ്യമമായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍(Mohammed Zubair) കുറച്ചുനാളുകളായി അന്താരാഷ്ട്ര തലത്തില്‍ വലിയ....

Pinarayi Vijayan: മാധ്യമപ്രവർത്തനത്തിന്റെ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണൻ: മുഖ്യമന്ത്രി

മെട്രോ വാർത്ത(metro vartha) ചീഫ് എഡിറ്റർ ആർ. ഗോപികൃഷ്ണന്റെ(r gopikrishnan) നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) അനുശോചിച്ചു. മാധ്യമപ്രവർത്തനത്തിന്റെ....

R Gopikrishnan : മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപി കൃഷ്ണൻ അന്തരിച്ചു

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപി കൃഷ്ണൻ അന്തരിച്ചു. 65 വയസായിരുന്നു.ദീപിക, മംഗളം, കേരള കൗമുദി, മെട്രോ വാർത്ത തുടങ്ങിയ പത്രങ്ങളിൽ....

‘ഒന്നൊതുങ്ങി നടന്നോണം’എന്ന് മനസ്സിലാക്കിക്കൊണ്ടാണ് പുതിയ ജേര്‍ണലിസ്റ്റുകളുടെ വരവ്; രാഷ്ട്രീയം കാവിയാകണമെന്ന് ഇന്റര്‍വ്യൂ ഘട്ടത്തില്‍ത്തന്നെ പറഞ്ഞുകൊടുക്കും; എം വി നികേഷ് കുമാര്‍

തൊണ്ണൂറുകളുടെ തുടക്കത്തിൽ ശശികുമാറിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റിന്റെ ഉത്ഭവത്തോടെയാണ് കേരളത്തിൽ ദൃശ്യമാധ്യമ ചരിത്രം ശരിയായ അർഥത്തിൽ തുടങ്ങുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഡോ.....

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്‍പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ബി.ജെ.പി പൂജപ്പുര ഏരിയയുടെ....

MA Baby: ലോകത്തെ ഏറ്റവും നിഷ്ഠൂരഭരണകൂടമായ ഇസ്രയേൽ ശവശരീരത്തെത്തോടു പോലും അനാദരവ് കാണിക്കുന്നു; എംഎ ബേബി

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലെഹിന് അന്ത്യാഭിവാദ്യം അർപ്പിച്ച് പിബി അംഗം എംഎ ബേബി(MA....

DYFI: ഡിവൈഎഫ്ഐ പ്രതിനിധി സമ്മേളനത്തിന് തുടക്കം; ഭരണഘടന അപകടത്തിലാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ശശികുമാർ

ഭരണഘടന അപകടത്തിൽ ആണെന്നും യുവജനങ്ങളിലാണ് പ്രതീക്ഷയെന്നും മാധ്യമപ്രവർത്തകൻ ശശികുമാർ (Sasikumar). ഡിവൈഎഫ്ഐ(dyfi) പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....

Journalist: സുപ്രഭാതം സീനിയർ സബ് എഡിറ്റർ യു എച്ച് സിദ്ദീഖ് അന്തരിച്ചു

സുപ്രഭാതം(suprabhatham) സീനിയർ സബ് എഡിറ്റർ യു എച്ച് സിദ്ദീഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശിയാണ്....

Page 2 of 6 1 2 3 4 5 6