മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായ വി പി രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) അനുശോചിച്ചു. കൊച്ചി....
journalist
അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഷിറിൻ അബൂ ആഖില (51)(shireen abu akleh) യാണ് കൊല്ലപ്പെട്ടത്. ജെനിൻ....
യുക്രൈന്റെ ( Ukraine ) തലസ്ഥാനമായ കീവില്‍ (Keiv) റഷ്യ (Russia ) നടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക (....
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എ സഹദേവന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 11.15ഓടെയാണ്....
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതി യെയാണ് ബെംഗളൂരുവിലെ....
യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കാരനായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സി....
അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം. അയ്യങ്കാളി ഹാളില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത....
മാധ്യമപ്രവര്‍ത്തകനെ കുടുംബത്തിന്റെ മുന്നിലിട്ട് പട്ടാപ്പകല്‍ കുത്തിക്കൊന്നു. ഗുജറാത്തിലെ സൂറത്തില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഷാഹ്പൂര്‍ വാഡിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം.....
പ്രശസ്ത പത്രപ്രവർത്തകൻ ഇ സോമനാഥിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ....
മലയാളമനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന....
മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് (58) നിര്യാതനായി.മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ശാന്തികവാടത്തിൽ.....
മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയിൽ. കഴിഞ്ഞ വസം രാത്രി എട്ടരയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം....
പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു. 67 വയസായിരുന്നു.പദ്മശ്രീ, ഗോയങ്ക എന്നീ പുരസ്കാരം നേടിയിട്ടുണ്ട്. സംസ്കാരം നാളെ 5....
മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം.അക്രമത്തിന് നേതൃത്വം കൊടുത്ത വി റാസിഖിനെ സംരക്ഷിച്ച് കോൺഗ്രസ് നേതാക്കൾ. അക്രമത്തിന്....
മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. കൈരളി ടിവി മുന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. ഇപ്പോള്‍ ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ....
ഓൺലൈൻ മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം എംഎസ് കരുണാകരനെതിരെ കോട്ടയം....
ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം. അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത റെയിൽവെ ഉദ്യോഗസ്ഥനായ ഭർത്താവിനേയും ആക്രമിച്ചു. ദമ്പതികളെ....
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത....
അഫ്ഗാനില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിനും റിപ്പോര്‍ട്ട് ചെയ്തതിനും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ആക്രമണം. കാബൂൾ ആസ്ഥാനമായുള്ള....
ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ യു പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ ഒരു കുറ്റം റദ്ദാക്കി.....
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ....
ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം (എൻ.എസ്.എ) കേസെടുത്ത് മണിപ്പൂർ പൊലീസ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്....
സഹപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാരപൊലീസിങ് നടത്തിയതിന് അന്വേഷണം നേരിടുന്ന തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ. കമ്മ്യൂണിറ്റി....
എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ബി....