നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിനൊരുങ്ങി രാജ്യതലസ്ഥാനം. തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതേസമയം യുവാക്കളെയും സ്ത്രീകളെയും....
JP Nadda
ദില്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാർട്ടി – ബിജെപി പോര് രൂക്ഷം. പൂർവാഞ്ചൽ വിഭാഗങ്ങൾക്കെതിരായ വ്യാജ വോട്ടർ....
ഇന്ത്യൻ പാര്‍ലമെന്‍റ് ഇന്നും പ്രഷുബ്ധം. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും വാര്‍ത്താ സമ്മേളനവും സോറോസ് വിഷയവും രാജ്യസഭയെ....
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അധ്യക്ഷ പദവിയിലടക്കം പുനഃസംഘടനയ്‌ക്കൊരുങ്ങി ബിജെപി. ജെ പി നദ്ദയെ മാറ്റി അധ്യക്ഷസ്ഥാനത്തേക്ക് ശിവരാജ് സിംഗ്....
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന്....
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ ആരോപണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിരവിധി ബാഗുകളുമയാണ് നദ്ദ ബീഹാറിലെത്തിതെന്ന് തേജസ്വി....
കോണ്‍ഗ്രസ് വിട്ട്, ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രകാശ് ജാവദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.....
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻമാരുടേയും ജനറൽ സെക്രട്ടറിമാരുടേയും രണ്ട് ദിവസത്തെ യോഗത്തിന് നാളെ ദില്ലിയിൽ തുടക്കം. 2024 ലെ തെരഞ്ഞെടുപ്പ് അജണ്ടയാക്കിയാണ്....
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള ജെ പി നദ്ദയുടെ കള്ള പ്രചാരവേലകൾ കേരള ജനത പുച്ഛിച്ച് തള്ളുമെന്ന് സിപിഐ....
ജെ പി നദ്ദയ്ക്ക് മറുപടിയുമായി സി പിഐ എം(CPIM) പോളിറ്റ് ബ്യൂറോ. സംസ്ഥാനത്ത് സാമുദായിക സമാധാനം തകർക്കാനും വർഗീയ ധ്രുവീകരണം....
കേരളം ഭീകരവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന ജെ പി നദ്ദ നടത്തിയ പ്രസ്താവന നിരുത്തരവാദപരമെന്ന് മുതിര്‍ന്ന സി പി ഐ എം....
യുപിയിലെ ബാലിയ ജില്ലയില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ ഹെലികോപ്റ്ററില്‍ പറന്നിറങ്ങവെ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഹെലികോപ്റ്ററില്‍....
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കുമെന്ന് ഉറപ്പായതോടെ ട്രംപിനെയും ട്രംപിന്‍റെ നടപടികളെയും തള്ളി ബിജെപി. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ്....
കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കും....
ബിജെപിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയും ജെപി നദ്ദയ്ക്ക് തന്നെ....
ദേശീയ നേതൃത്വം സ്വകാര്യ ഏജന്‍സിയെ വച്ച് നടത്തിയ പഠനത്തില്‍ നിര്‍ദ്ദേശിച്ച പേരുകള്‍ ഇടം പിടിക്കാത്തതാണ് പട്ടിക തള്ളാനുള്ള മറ്റൊരു കാരണം....