jyothiraditya scindia

തേനീച്ച ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; വൈറലായി വീഡിയോ

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവപുരി മാധവ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. മന്ത്രിയുടെ....

വിമാനത്താവളങ്ങളില്‍ ഇനി വാര്‍ റൂമുകളും; 24 മണിക്കൂറും സിഐഎസ്എഫിന്റെ സുരക്ഷയും

വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കായി വാര്‍ റൂമുകള്‍ സജ്ജീകരിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മെട്രോ നഗരങ്ങളായ മുംബൈ, ദില്ലി,....

‘രാഹുൽ ഗാന്ധി ട്രോൾ മെറ്റീരിയൽ’, ജ്യോതിരാദിത്യ സിന്ധ്യ

അദാനിയുടെ പേരിനൊപ്പം തന്റെ പേർ കൂട്ടിച്ചേർത്തത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപി കേന്ദ്ര മന്ത്രിയുമായ....

വീണ്ടും കര്‍’നാടകം’

കോണ്‍ഗ്രസില്‍ രാജിനാടകത്തിന് അവസാനമാകുന്നില്ല. 12 എംഎല്‍എമാര്‍ രാജിവച്ചത് കൂടാതെ ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യയും രാജിവെച്ചു. അതേസമയം പാര്‍ട്ടി അധ്യക്ഷ....