ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയ്ക്ക് ഒരു കുഞ്ഞാഗ്രഹം; മനസ്സിലൊളിപ്പിച്ച സ്വപ്നം തുറന്ന് പറഞ്ഞ് ജ്യോതി
ജ്യോതി കിസാൻജി ആംഗെ…ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയാണവർ. മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ താമസം. മുപ്പത്തി ഒന്നാം വയസ്സിലും രണ്ടടിയാണ് ഉയരം.....