ചെറുപ്പക്കാരനായ മകനെ ബിജെപിക്ക് വേണ്ടി എകെ ആന്റണി നേര്‍ച്ചയാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കൊട്ടാരക്കരയില്‍ നടന്ന....
K B Ganesh Kumar
പ്രധാനമന്ത്രി എത്ര തവണ വന്നാലും കേരളത്തിന്റെ മതേതര മനസ് മാറില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ബി.ജെ.പി.ക്കാരായ പഞ്ചായത്തംഗത്തിനെ....
ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.....
കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങള്‍ മാറ്റാന്‍ പറ്റാത്ത രീതിയിലുള്ള സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. യൂണിയന്‍ ഭാരവാഹികളുമായി....
ഫ്രീക്കന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ റോഡ് അല്ലാതെ ഒരു സ്ഥലം കണ്ടെത്തിയാൽ അതിനുള്ള നിയമാനുമതി നൽകാമെന്ന് മന്ത്രി കെ ബി ഗണേഷ്....
ശബരിമലയിൽ നടക്കുന്ന സമരപരിപാടികൾ മാർഗ്ഗതടസം സൃഷ്ടിക്കാനെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മകരവിളക്കിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ആവശ്യത്തിന്....
കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും....
കെഎസ്ആർടിസി നവീകരിക്കാൻ തന്റെ മനസിലുള്ള പദ്ധതികൾ തുറന്നു പറഞ്ഞ് മന്ത്രി കെ ബി ഗണേഷ് കുമാർ. ചിലവ് കുറയ്ക്കുക എന്നത്....
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം. രജിസ്‌ട്രേഷൻ, പുരാരേഖ, മ്യൂസിയം, പുരാവസ്തുവകുപ്പുകൾ കടന്നപ്പള്ളി രാമചന്ദ്രനും ഗതാഗതവകുപ്പ് കെ....
ഗതാഗത വകുപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസിയില്‍ പ്രശ്‌നങ്ങളുണ്ട്. തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും സഹകരിച്ചാല്‍ വിജയിപ്പിക്കാമെന്നും....
കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യ വാചകം....
അഭിനയം അവസാനിപ്പിക്കണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ തന്നെ നേര് സിനിമയിലേക്ക് വിളിക്കുന്നതെന്ന് മന്ത്രിയും നടനുമായ കെ.ബി ഗണേഷ്....
പുതുപ്പള്ളിയിൽ സഹതാപത്തിന്റെ പേരിൽ വോട്ടുചെയ്താൽ വരും നാളുകളിൽ നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരുമെന്ന് എംഎൽഎ കെ ബി ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിലെ....
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍എ.....
നടന്‍ ഇടവേള ബാബുവിനെതിരെ ആഞ്ഞടിച്ച് നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍. താരസംഘടനയായ ‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തെച്ചൊല്ലിയുണ്ടായ....
എം.എല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപാ ചിലവഴിച്ച് ഉത്ഘാടനത്തിന് സജ്ജമായ കൊല്ലം തലവൂരിലെ ആയുര്‍വ്വേദ ആശുപത്രിയുടെ അവസ്ഥ കണ്ട്....
പത്തനാപുരം ജില്ലയ്ക്ക് അഞ്ചാമതും നായകനാകാൻ ഉറപ്പിച്ച് ഗണേഷ് കുമാർ.പത്തനാപുരം കെ ബി ഗണേഷ് കുമാര്‍ വിജയിച്ചു.....
നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് സിനിമ താരം മോഹന്‍ലാല്‍.വോട്ട് ചോദിച്ചു കൊണ്ടുള്ള ഒരു വീഡിയോ....
കൊവിഡ് രോഗനിര്‍ണ്ണയത്തിന് പരിശോധനാ കേന്ദ്രങ്ങള്‍ തേടിപ്പോകാതെ രോഗബാധിതരുടെ അടുക്കലെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. തന്റെ ആസ്തി വികസന ഫണ്ടില്‍....