അന്തരിച്ച മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് കെ ജെ ജേക്കബ്. ജീവിതം ഒട്ടുമിക്കവാറും ജീവിച്ചു തീർക്കുകയും നിരവധി....
K J Jacob
എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ മതവാദികളും പോസ്റ്റ് മോഡേണിസ്റ്റ് വാദഗതിക്കാരും നടത്തുന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.....
എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. ഏറ്റവും നല്ല വായനക്കാരനാണ് ഏറ്റവും നല്ല....
നാലു കുഞ്ഞുങ്ങളുടെ ജീവൻ കൂടി പൊലിഞ്ഞെന്നും കേരളത്തിൽ ഇത്തരം അപകടങ്ങൾ നടക്കുന്നത് ബോധവൽക്കരണത്തിന്റെ കുറവുകൊണ്ടുമാത്രമല്ല, മര്യാദകേട് കൊണ്ടുകൂടിയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ....
മുതിർന്ന സിപിഐഎം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്.....
മുതിർന്ന സിപിഐഎം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ....
നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ ആ അവസരം ഉപയോഗിക്കാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ....
അടുത്തകാലത്തു വായിച്ചതും എല്ലാ മലയാളികളും വായിക്കണം എന്ന് ആഗ്രഹിക്കുന്നതുമായ മൂന്നു പുസ്തകങ്ങൾ പരിചയപ്പെടുത്തി കെ ജെ ജേക്കബ്. സുധമേനോന്റെ ‘ചരിത്രം....
വീണ ജോർജിന് കുവൈറ്റിലേക്ക് പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച ട്വീറ്റിനെതിരെ വിമർശനം ഉയർത്തി കെ ജെ....
മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ വിചിത്ര പരാമർശത്തിനെതിരെ പോസ്റ്റുമായി കെ ജെ ജേക്കബ്. ദക്ഷിണ ആഫ്രിക്കൻ സ്വാതന്ത്ര്യ സമരവും അമേരിക്കൻ....
മോഹൻലാലിന് ജന്മദിനാശംസകളുമായി കെ ജെ ജേക്കബ്. ‘തന്മാത്ര’ കണ്ട് വീട്ടിൽ വന്നപ്പോൾ ടി വി യിൽ ഒരിന്റർവ്യൂ.മോഹൻലാൽ എന്തോ പറയുകയാണ്.ആദ്യം....
നിയമം ദുരുപയോഗപ്പെടുത്തി എതിരാളികളെ അനന്ത കാലത്തോളം ജയിലടയ്ക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്‌ഷ്യമെന്ന് കെ ജെ ജേക്കബ്. ആ അനുഭവം കാട്ടി മറ്റുള്ളവരെ....
ഇഡിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമുയർത്തി മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദില്ലി മദ്യനയ അഴിമതി കേസിൽ....
മനോരമ ഓൺലൈനിൽ നൽകിയ വ്യാജവാർത്തയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. മനോരമ ചെയ്യുന്നത് ആഗ്രഹം റിപ്പോർട്ട് ചെയ്യലാണ്,....
ഇലക്‌ടറല്‍ ബോണ്ട് വിഷയത്തിൽ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോട് എന്ന് അഭിസംബോധന ചെയ്ത്....
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ മാധ്യമങ്ങളെ പരിഹസിച്ച് മുതിർന്ന മാധ്യമനപ്രവർത്തകൻ കെ ജെ ജേക്കബ്. ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ വിവര പട്ടിക....
തൊഴിലാളി സംഘടനകള്‍ പറയുന്നത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള മര്യാദ മാധ്യമങ്ങള്‍ കാണിക്കണമായിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. നമ്മുടെ നാട്ടിലെ തൊഴിൽ....
കൊവിഡ് പ്രതിരോധവും വാക്സിനേഷനുമായും ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് വലിയ തോതിലുള്ള പാളിച്ച ഉണ്ടായിട്ടുണ്ട്. വാക്സിന്‍ കച്ചവടവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആക്ഷേപങ്ങളെപ്പറ്റിയും കേരളം....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലാണ് അദ്ദേഹം മോദിയെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.....
ആരോഗ്യപ്രവർത്തകരടക്കം നിരവധിയാളുകള്‍ ജീവന്‍ പോലും പണയപ്പെടുത്തി സേവനരംഗത്ത് സജീവമാകുമ്പോള്‍ ‘പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്താലേ വാക്സിൻ കൊടുക്കാനാകൂ’ എന്ന രീതിയില്‍ കൊട്ടിഘോഷിച്ച്....
തദ്ദേശ തെരഞ്ഞടുപ്പ് ഫലം പുറത്ത് വന്നതോടെ കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന പ്രതിസന്ധിയും മുസ്ലും ലീഗിന്‍റെ യുഡിഎഫിലെ സ്ഥാനവും എല്ലാം കേരളം ഉറ്റുനോക്കുയാണ്.....
അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ അടക്കം എൽ ഡി എഫ് കനടപ്പിലാക്കിയ പല പദ്ധതികളും നിർത്തലാക്കും എന്ന എം എം ഹസ്സന്റെ....
“പോലീസ്ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം....
ഇഡിയുടെ അന്വേഷണത്തിലുള്ള ഒരുപാറ്റേണ്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. ജൂലൈ 5 ന് കേസിന് ആസ്പദമായ കള്ളക്കടത്ത് പിടികൂടുന്നു.....