‘പിണറായി വിജയന്‍ എന്ന റോള്‍മോഡല്‍’ ; ആരെയും അതിശയിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെക്കുറിച്ച് കെ കെ ശൈലജ പറയുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യവും ഉറച്ച നിലപാടും സമയ നിഷ്ഠയുമെല്ലാം അനുകരണീയമാം വിധം മറ്റുള്ളവര്‍ക്ക് ഏറെ പ്രചോദനം നല്‍കാറുണ്ട്. കൊച്ചുകുട്ടികള്‍....